ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:കാറില്‍ ഇടിച്ച ട്രക്ക് യുപി സഹമന്ത്രിയുടെ മരുമകന്റേതെന്ന് തിരിച്ചറിഞ്ഞു
ദില്ലി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇടിച്ച ട്രക്കിന്റെ ഉടമ ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകനെന്ന് പോലീസ്. സമാജ് വാദി...
ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍:അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ എവിടെവെച്ച്...
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊന്നത് എസ്ഡി പിഐക്കാര്‍; ആദ്യം പേരു പറയാതിരുന്നത് വ്യക്തമായ വിവരം ലഭിക്കാത്തതിനാലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ എസ്ഡി പി ഐ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് കെപി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യം ...
ഐഎസില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി മരിച്ചതായി സന്ദേശം
എടപ്പാള്‍ (മലപ്പുറം):ഐഎസില്‍ ചേര്‍ന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ മുഹമ്മദ് മുഹസിനാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത് .ജൂലൈ 18ന് അമേരിക്കയുടെ (ഡ്രോണ്‍)...
നാല്‍പ്പതിനായിരത്തോളം ഒഴിവുകളുണ്ടെന്ന് നെതര്‍ലന്‍ഡ്‌സ്: കേരളത്തിലെ നേഴ്‌സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി:നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നഴ്സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്...
പാലക്കാട് കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട്:പാലക്കാട് നിന്നും കോടികളുടെ വില വരുന്ന മയക്കു മരുന്ന് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടി കൂടിയത്. മയക്ക്...
ഉന്നാവോ പെണ്‍കുട്ടിയുടെ അപകടം:കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്ക് അപകടമുണ്ടായ സംഭവത്തില്‍ കേന്ദ്രം അന്വേഷണം എല്‍പ്പിച്ചതിനു പിന്നാലെ സിബിഐ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പീഡനക്കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനും മറ്റു പത്തുപേര്‍ക്കുമെതിരെയാണ് കേസ്.ഉത്തര്‍പ്രദേശ്...
ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും
അര്‍ദ്ധരാത്രി അവസാനിക്കും.ജൂണ്‍ 9 ന് അര്‍ദ്ധ രാത്രി മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്.സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക്...
തൃശൂര്‍ ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു;ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്
തൃശ്ശൂര്‍:ചാവക്കാട് പുന്നയില്‍ അക്രമി സംഘത്തിന്റെ വെട്ടേറ്റ് ചികില്‍സയിലിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്.വെട്ടേറ്റ ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ചികില്‍സയിലാണ്....
കഫേ കോഫീ ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ...