ആദ്യമായി ദേശീയപുരസ്‌കാരം വാങ്ങിയത് കരുണാനിധിയുടെ കൈയ്യില്‍നിന്നെന്ന് അമിതാഭ് ബച്ചന്‍;ഇരുവറി’ല്‍ കരുണാനിധിയാകാന്‍ ക്ഷണം കിട്ടിയിരുന്നുവെന്ന് മമ്മൂട്ടി
ചെന്നൈ:തമിഴ്‌നാടിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ട പേരാണ് കരുണാനിധിയുടേത്.രാഷ്ട്രീയക്കാരനെന്നതിലുപരി നടനും തിരക്കഥാകൃത്തും കവിയുമൊക്കെയായി സമൂഹത്തിന്റെ എല്ലാമേഖലകളേയും പ്രചോദിപ്പിച്ച കരുണാനിധിയെ സ്മരിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആദ്യമായി താന്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചത് കരുണാനിധിയുടെ കൈയ്യില്‍ നിന്നായിരുന്നെന്ന്...
കലൈഞ്ജർക്ക് യാത്രാമൊഴി:മറീന ബീച്ചില്‍ ആയിരങ്ങള്‍ സാക്ഷിയായി പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മടക്കം;കണ്ണീരടക്കാനാവാതെ തമിഴകം
ചെന്നെ:തമിഴകത്തിന്റെ പ്രിയ കലൈഞ്ജര്‍ മെറീനാബീച്ചില്‍ ഓര്‍മ്മയായി.കരുണാനിധിയുടെ ആഗ്രഹം പോലെ രാഷ്ട്രീയ ഗുരുവായ സിഎന്‍ അണ്ണാദുരൈയുടെ സമാധി സ്ഥലത്തിനടുത്ത് ഇനി അന്ത്യവിശ്രമം.പതിന്നാലാം വയസ്സില്‍ ആരംഭിച്ച പോരാട്ട വീര്യം അവസാനിച്ചു.ഉള്ളില്‍ അടങ്ങാത്ത വേദനയുടെ കടലിരമ്പവുമായി ആയിരങ്ങള്‍...
കരുണാനിധിയെക്കാണാനുള്ള തിരക്ക് നിയന്ത്രണാതീതമായി;തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ മരിച്ചു;മുപ്പതിലധികം പേര്‍ക്ക് പരുക്ക്
ചെന്നൈ:കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാജാജിഹാളിലേക്കെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല.തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു.30ലധികം പേര്‍ക്ക് പരിക്കേറ്റു.ബാരിക്കേഡുകള്‍ തകര്‍ത്താണ് ജനക്കൂട്ടം അകത്തേക്ക് തള്ളിക്കയറിയത്.സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന മറീനാബീച്ചിലേക്ക് കൂടുതല്‍ പോലീസുകാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് രാജാജി ഹാളിലേക്ക്...
ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയര്‍ന്ന് 2396.80 അടിയായി;ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും;റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2396.80 അടിയിലെത്തി.ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്നു.മഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 2398 അടി ആയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന്...
കലൈഞ്ജരെ അവസാനമായി കാണാന്‍ രാജാജി ഹാളിലേക്കെത്തുന്നത് ആയിരങ്ങള്‍; അന്ത്യവിശ്രമസ്ഥലത്തില്‍ അനിശ്ചിതത്വം തുടരുന്നു;ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖര്‍
ചെന്നൈ:തങ്ങളുടെ പ്രിയപ്പെട്ട കലൈഞ്ജരെ ഒരുനോക്കുകാണാന്‍ പൊതുദര്‍ശന സ്ഥലമായ രാജാജിഹാളിലേക്ക് തമിഴകം ഒന്നടങ്കം ഒഴുകുകയാണ്.അന്ത്യവിശ്രമസ്ഥലം അനുവദിക്കുന്നതു സംബന്ധിച്ചു നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.എന്തായാലും സംസ്‌കാരച്ചടങ്ങുകള്‍ വൈകീട്ട് നാലുമണിക്ക് നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
സി.ഐ.ടി...
കരുണാനിധിയുടെ ഭൗതികദേഹം വസതിയിലെത്തിച്ചു:സംസ്‌കാരം നാളെ;പ്രധാനമന്ത്രിയടക്കം പ്രമുഖര്‍ നാളെയെത്തും
ചെന്നൈ:അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖര്‍ നാളെയെത്തും.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ ചെന്നൈയിലെത്തും.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഗോപാലപുരത്തെ വസതിയിലെത്തി.കാവേരി ആശുപത്രിയില്‍നിന്ന്...
കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി തര്‍ക്കം:മറീനാ ബീച്ചില്‍ സ്ഥലം നല്‍കില്ലെന്ന് സര്‍ക്കാര്‍;ഡിഎംകെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്ന് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജി ഉടന്‍ പരിഗണിക്കും.വിഷയത്തില്‍ ഡിഎംകെ അണികള്‍ പ്രതിഷേധിക്കുകയും...
കരുണാനിധി അന്തരിച്ചു;കണ്ണീര്‍വാര്‍ത്ത് തമിഴകം
ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു.ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് 6.10നായിരുന്നു അന്ത്യം.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.കരുണാനിധിയുടെ...
കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍;കാവേരി ആശുപത്രി പരിസരത്തേക്ക് അണികളുടെ പ്രവാഹം
ചെന്നൈ:ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി.കാവേരി ആശുപത്രി ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ്പം മുന്‍പ് പുറത്തുവിട്ടു.വാര്‍ത്ത പ്രചരിച്ചതോടെ കാവേരി ആശുപത്രി പരിസരം ഡിഎംകെ അണികളെക്കൊണ്ട് നിറയുകയാണ്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കരുണാനിധിയുടെ...
ജസ്റ്റിസ് കെഎം ജോസഫടക്കം മൂന്ന്‌പേര്‍ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി:സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ജസ്റ്റിസ് വിനീത് ശരണ്‍,ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.മുന്‍നിശ്ചയിച്ച സീനിയോറിറ്റി പ്രകാരമായിരുന്നു സത്യപ്രതിജ്ഞ.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു.
മുതിര്‍ന്ന അഭിഭാഷകരും ജഡ്ജുമാരും തിങ്ങിനിറഞ്ഞ കോടതിയിലായിരുന്നു സത്യപ്രതിജ്ഞാ...