കൊച്ചി മുനമ്പത്ത് നിന്നും പോയ മല്‍സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് 3 മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു;12 പേര്‍ക്ക് പരുക്ക്
കൊച്ചി:മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.12 പേര്‍ക്ക് പരുക്കേറ്റു.പരുക്കേറ്റവരെ കരയിലെത്തിക്കാന്‍ ശ്രമം തുടങ്ങി.ചേറ്റുവ അഴക്കു പടഞ്ഞാറ് പുറംകടലില്‍ വച്ച് ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.ഓഷ്യാനിക് എന്നബോട്ടിലാണ് കപ്പല്‍ ഇടിച്ചത്.ഇടിച്ച ശേഷം...
കരുണാനിധിയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും വാര്‍ധക്യ അസുഖങ്ങള്‍ വെല്ലുവിളിയാണെന്നും ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
കരുണാനിധി ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് കഴിഞ്ഞദിവസം...
മോട്ടോര്‍ വാഹന പണിമുടക്ക്:കേരള,എം.ജി,കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം:മോട്ടോര്‍ വാഹന പണിമുടക്കിനെത്തുടര്‍ന്ന് ചൊവ്വാഴ്ച കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.
കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റി.പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ...
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കാണും
ന്യൂഡല്‍ഹി:ജസ്റ്റിസ് കെ.എം.ജോസഫിനായി വീണ്ടും പ്രതിഷേധം.സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ജഡ്ജിമാര്‍ പ്രതിഷേധിക്കുന്നു.തിങ്കളാഴ്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരാകുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,ജസ്റ്റിസ് വിനീത്...
ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം:സുനാമി മുന്നറിയിപ്പ് നല്‍കി
ജക്കാര്‍ത്ത:ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍ഡോനേഷ്യയില്‍ തെന്‍ഗാരയ്ക്ക് 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.വൈകീട്ട് 5.15നാണ് ഭൂകമ്പം ഉണ്ടായത്.കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ മരിച്ചിരുന്നു.
ഭൂചലനം ഗുരുതര...
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി
തിരുവനന്തപുരം:മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.ചെന്നൈയില്‍ കാവേരി ആശുപത്രിയിലെത്തി എം.കരുണാനിധിയെ സന്ദര്‍ശിച്ചശേഷം വൈകുന്നേരം ആറു മണിയോടെയാണ് തിരുവനന്തപുരത്ത്എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി.സദാശിവം,മുഖ്യമന്ത്രി പിണിറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.രാഷ്ട്രപതി ഇന്ന്...
കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു;നിരവധിപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര:കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനത്തിന് വന്ന നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു.നിരവധിപേര്‍ക്ക് പരുക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) യാണ് കുഴഞ്ഞുവീണു മരിച്ചത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കൊട്ടാരക്കരയില്‍ ഐമാള്‍...
ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കും
തിരുവനന്തപുരം:കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഗസല്‍ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.സാംസ്‌കാരിക വകുപ്പ് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം ശനിയാഴ്ച ഉമ്പായിയുടെ...
ഡല്‍ഹിയിലെ കേരളഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കുമുന്നില്‍ കത്തിയുമായി മലയാളിയുടെ ആത്മഹത്യാഭീഷണി:ആലപ്പുഴ സ്വദേശി വിമല്‍രാജ് പോലീസ് കസ്റ്റഡിയില്‍
ദില്ലി:കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളിയുടെ പ്രതിഷേധം.ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിലെ മുറിക്ക് മുന്നില്‍ എത്തിയത്.കത്തിവീശി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച...
ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം
ബെംഗളൂരു:ബന്ദിപ്പൂര്‍ കടുവാസംരക്ഷണകേന്ദ്രത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം.വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി.
ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത...