Thursday, November 28, 2024

ഗണേഷിനെതിരെ ഉമ്മന്‍ചാണ്ടി: സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ്; മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം തീര്‍ത്തതെന്നും ആരോപണം

കൊട്ടാരക്കര:കെബിഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണളുമായി ഇമ്മന്‍ചാണ്ടി.സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍...

ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും;കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.നിയമനം ഉടന്‍ ഉണ്ടാകും.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍...

‘മീശ’നോവല്‍:വിവാദത്തിന്റെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്ന് സുപ്രീംകോടതി;വിവാദമായ അധ്യായങ്ങള്‍ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി:വിവാദങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും സുപ്രീം കോടതി.'മീശ'നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ...

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്;പോരാട്ടങ്ങളിലൂടെ വളര്‍ന്ന് വന്നയാളാണ് കലൈഞ്ജരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ചെന്നൈ:കരുണാനിധിയുടെ പോരാട്ടവും ഇച്ഛാശക്തിയും വളരെ ശക്തമാണെന്നും അദ്ദേഹം ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന്...

വി.എം.സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം:ഒടുവില്‍ പ്രതിഷേധം രാജിയില്‍ കലാശിച്ചു.മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ യു.ഡി.എഫ്.ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. കെ.പി.സി.സി.പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും അയച്ച ഇ.മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ്...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം 7-ന് കേരളത്തിലെത്തും

തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും രണ്ടാമത്തെ സംഘം കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം ജില്ലകള്‍ സന്ദര്‍ശിക്കും.9 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തുന്ന...

ഇടുക്കിയില്‍ ജലനിരപ്പ് 2396.12 അടി;മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റില്‍ യോഗം

ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു.പുലര്‍ച്ചെ ആറു മണിയോടെ ഇത് 2396.10 അടിയിലേക്കെത്തി.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഒരടി മാത്രമാണ് ജലനിരപ്പുയര്‍ന്നത്.ഇന്ന് മന്ത്രി എംഎം മണി അണക്കെട്ട് സന്ദര്‍ശിക്കും.തുടര്‍ന്ന് കളക്ട്രേറ്റില്‍ മന്ത്രിയുടെ...

മലയാളത്തിന്റെ ഗസല്‍ നാദം ഉമ്പായി അന്തരിച്ചു

ആലുവ:ആ നാദത്തിന് പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു,വിരഹത്തിന്റെ നോവും..മലയാളത്തിന്റെ ഗസല്‍ ലോകത്തെ ഒരുപിടി ഈണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു.വൈകിട്ട് 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗബാധിതനായി ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.പി.എ...

ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് കുറവ്:ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ലെന്ന്  മന്ത്രി മാത്യു ടി.തോമസ്

ചെറുതോണി:ഇടുക്കി അണക്കെട്ടിലെ നീരൊഴുക്കില്‍ നേരിയ കുറവുവന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.കഴിഞ്ഞ 17 മണിക്കൂറിനിടെ 0.44 അടി മാത്രമാണ്...

കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷച്ചുഴി;കേരളത്തില്‍ മഴ അഞ്ചു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം;ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം:ഒഡീഷ  തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അഞ്ചു ദിവസം കൂടി കനത്ത മഴയും ഒപ്പം കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലത്തുള്‍പ്പെടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്...