Thursday, November 28, 2024

ക്യാമ്പസ് രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍;വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം

കൊച്ചി:ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം.മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ...

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘത്തിന്റെ വള്ളം മറിഞ്ഞു രണ്ട് പേരെ കാണാതായി;അപകടം വൈക്കം...

കോട്ടയം:മഴദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാതൃഭൂമി ചാനല്‍ വാര്‍ത്താസംഘം അപകടത്തില്‍പ്പെട്ട് രണ്ടുപേരെ കാണാതായി.ചാനലിന്റെ കടുത്തുരുത്തി സ്ട്രിംഗര്‍ സജി,ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്.വൈക്കം മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞാണ്...

നന്നായി ഭരിച്ച് രാജ്യത്ത് ഒന്നാമതെത്തി കേരളം;തമിഴ്‌നാട് രണ്ടാം സ്ഥാനത്ത്

ബംഗളൂരു:മികച്ച ഭരണം കാഴ്ചവെച്ച് രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി കേരളം.പബ്ലിക് അഫയേഴ്സ് സെന്റര്‍ (പിഎസി) പുറത്തു വിട്ട പട്ടികയിലാണ് കേരളം ഒന്നാംസ്ഥാനത്തുള്ളത്.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം കിട്ടുന്നത്.ശിശു സൗഹൃദത്തിലും കേരളം തന്നെയാണ് മുന്നിലുള്ളത്. അയല്‍സംസ്ഥാനമായ...

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ ഫണ്ട് ദുരുപയോഗം:റിവ്യൂ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി:സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന്റെ പേരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം അന്വേഷണം നേരിടേണ്ടിവരും.ഫണ്ട് ദുരുപയോഗക്കേസ് കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലല്ലെന്ന മുന്‍ ചീഫ് ജസ്‌ററിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാടിനെ ഡിവിഷന്‍...

മോദിക്കെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍:റാഫേല്‍ ഇടപാടില്‍ 45000 കോടിയുടെ അഴിമതി;യുവാക്കളെ മോദി വഞ്ചിച്ചെന്നും ആരോപണം

ദില്ലി:റാഫേല്‍ അഴിമതിയും ജിഎസ്ടിയും,വിദേശയാത്രകളുമുള്‍പ്പെടെ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക് സഭയില്‍ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.റാഫേല്‍ അഴിമതി 45000...

ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരെ കൂടാതെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 16...

കനത്ത മഴ:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ:കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം,വൈക്കം,താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെചങ്ങനാശേരിമുനിസിപ്പാലിറ്റി,വാഴപ്പള്ളി,കുറിച്ചി,തൃക്കൊടിത്താനം,പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍...

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടു:കൂടിക്കാഴ്ച നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി;കേന്ദ്രത്തിന്റേത് നിഷേധാത്മക നിലപാടെന്ന് രമേശ് ചെന്നിത്തല

ദില്ലി:കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളും പ്രശ്‌നങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.നിലവില്‍ മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് ധനസഹായം നല്‍കാമെന്ന ഉറപ്പു മാത്രമാണ്...

ശശി തരൂരിനെതിരായ ആക്രമണം അപലപനീയമെന്ന് കോടിയേരി:കോണ്‍ഗ്രസ് പ്രതികരിക്കാത്തത് ആര്‍എസ്എസിനെ ഭയന്ന്;ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്നും പരാമര്‍ശം

തിരുവനന്തപുരം:ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിയെ പിന്‍തുണച്ച് സിപിഎം.തരൂരിനെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം മടിക്കുന്നത് ആര്‍എസ്എസിനെ ഭയന്നാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ...

എംഎല്‍എ ആണെന്നറിയാതെ ടോള്‍ ചോദിച്ചു:തൃശ്ശൂര്‍ ടോള്‍പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ ഒടിച്ച് പി.സി.ജോര്‍ജിന്റെ അതിക്രമം;ഇങ്ങനെയൊക്കെ ചെയ്താലേ പൗരാവകാശം സംരക്ഷിക്കാനാവുകയുള്ളെന്നും പിസി

തൃശ്ശൂര്‍:തുശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം.ജീവനക്കാര്‍ ടോള്‍ ചോദിച്ചതിനെത്തുടര്‍ന്ന് ടോള്‍ പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ ഒടിച്ചുകളഞ്ഞാണ് എംഎല്‍എ രോഷം പ്രകടിപ്പിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലേക്കുപോവുകയായിരുന്നു എംഎല്‍എ.എന്നാല്‍...