അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയില്‍:സംഘര്‍ഷം ആസൂത്രിതമെന്ന് മുഹമ്മദ്
കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയിലായി.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് പിടിയിലായത്.കേരള കര്‍ണ്ണാടക...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു:കേരളത്തില്‍ നിന്നും നാലു നേതാക്കള്‍ സമിതിയില്‍
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പുതിയ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്ന് നാലു നേതാക്കളുണ്ട്.എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി,കെ.സിവേണുഗോപാല്‍,സ്ഥിരം ക്ഷണിതാവായി പിസി ചാക്കോ എന്നിവരാണ് ദേശീയ നേതൃത്വനിരയിലുണ്ടാവുക.
യുവാക്കളേയും പരിചയസമ്പന്നരേയും പരിഗണിച്ച പ്രവര്‍ത്തക സമിതിയില്‍ മൊത്തം...
കനത്തമഴ:കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി;വേഗത നിയന്ത്രിച്ച് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കനത്തമഴ:കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി;വേഗത നിയന്ത്രിച്ച് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
കോട്ടയം:മഴയ്ക്ക് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി...
പശുവിന്റെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി:ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി
ദില്ലി:രാജ്യത്ത് ഗോഹത്യയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം കൊണ്ടു വരണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല...
ഉത്തര്‍പ്രദേശില്‍ യുവതിയെ മുത്തലാഖ് ചൊല്ലി പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
ബറേലി:സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയശേഷം പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളാണ് ഭാര്യ റസിയയുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
2005-ലായിരുന്നു ഇവരുടെ വിവാഹം.എന്നാല്‍ ആദ്യനാളുകളില്‍ത്തന്നെ...
‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം:തരൂരിനെതിരെ കേസ്;അടുത്തമാസം ഹാജരാകണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സമന്‍സ്
കൊല്‍ക്കത്ത:'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി.ശശി തരൂരിനെതിരെ കേസ്.അഡ്വ.സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്.തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാനായി കോടതി സമന്‍സ് അയച്ചു.തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ്...
തിരുവനന്തപുരം പ്രസ്‌ക്ളബിനു പുതിയ ഭാരവാഹികള്‍:പ്രസിഡന്റായി ദേശാഭിമാനിയുടെ ജി.പ്രമോദും സെക്രട്ടറിയായി കേരള കൗമുദിയുടെ എം.രാധാകൃഷ്ണനും
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ്‌ക്ളബിന് പുതിയ ഭാരവാഹികളായി.
ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രസ്‌ക്ളബ് പ്രസിഡന്റായി ദേശാഭിമാനിയിലെ ജി.പ്രമോദും സെക്രട്ടറിയായി കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് 18-ലെ ലല്ലു ശശിധരനും കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും നയിച്ച രണ്ടു പാനലായാണ് മല്‍സരം...
ദുരന്തപ്രതിരോധ പരിശീലനത്തിനിടെ 19കാരിക്ക് ദാരുണാന്ത്യം;പരിശീലകന്‍ കസ്റ്റഡിയില്‍
കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ചു.നരസിപുരം കോവൈ കലൈമകള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി എന്‍ ലോകേശ്വരിയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോയൊയിരുന്നു അപകടം.
അപകടത്തിലാവുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും രക്ഷപ്പെടുന്നത്...
തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പ്രസ്താവനയ്‌ക്കെതിരെ ബിജെപി:രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവന;മാപ്പുപറയണമെന്നും ആവശ്യം
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ 'ഹിന്ദു പാകിസ്താന്‍' പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്.രാജ്യത്തിന്റെ ജനാധിപത്യത്തേയും ഹിന്ദുക്കളേയും അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിജെപി നേതാവ് സംബിത് പത്ര...
എല്ലാവര്‍ക്കും നന്ദി:ലോകത്തെ നോക്കി കൈവീശിയ അവര്‍ ആരോഗ്യവാന്‍മാര്‍;തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
ബാങ്കോക്ക്:അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല,രക്ഷപ്പെട്ടെത്തിയ ആ കുട്ടികളെ ഒന്നു കാണാനും ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്നപ്പോള്‍ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍.തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ആശുപത്രി...