വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ ?
ന്യൂ ഡല്‍ഹി: ബിജെപി എംപിയും സഞ്ജയ് ഗാന്ധിയുടെ പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപിയും വരുണ്‍ ഗാന്ധിയും തമ്മില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശ്...
മന്ത്രി എം.എം മണിക്കെതിരെ പരസ്യ ആരോപണം; സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡീന്‍കുര്യാക്കോസ്
തിരുവനന്തപുരം: മന്ത്രി എം.എം മണിയെക്കുറിച്ചുള്ള സി.പി.ഐയുടെ പരസ്യ ആരോപണത്തില്‍ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.ഐയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ജില്ലയിലെ എല്‍.ഡി.എഫിന്റെ കണ്‍വീനര്‍...
മോശം ഭക്ഷണം, കാര്യവട്ടത്ത് വിദ്യാര്‍ത്ഥികള്‍ ഉപരോധത്തില്‍:അധികൃതര്‍ നോക്കുക്കുത്തികളോ?
പവിത്ര ജെ ദ്രൗപതി
കാര്യവട്ടം: കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിതരണം ചെയ്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിക്കുന്നു.
ഇന്നലെ വൈകീട്ട് ലേഡീസ് ഹോസ്റ്റലിന്റെ ന്യൂബ്ലോക്കില്‍ ചായയ്‌ക്കൊപ്പം വിതരണം ചെയ്ത...
ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു
ചാള്‍സ് - ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത വര്‍ഷമാണ് വിവാഹം. ലണ്ടനിലെ കെന്‍സിങ്ങ്ടണ്‍ പാലസിലെ നോട്ടിങ്ങാം...
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് അഭിമാനനേട്ടം , പാര്‍വതി മികച്ച നടി; ടേക്ക് ഓഫിന് പ്രത്യേക പുരസ്‌കാരം
നിസാര്‍ മുഹമ്മദ്
പനാജി: ഗോവയില്‍ ഇന്നലെ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതിയും പ്രത്യേക പുരസ്‌കാരം നേടിയ ടേക്ക് ഓഫും മലയാളത്തിന് അഭിമാനമായി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്...
വഴിയേ പോകുന്നവര്‍ക്ക് മകളെ കാണാന്‍ കഴിയില്ല, അതിനാല്‍ സുരക്ഷയില്‍ ആശങ്കയില്ല: പിതാവ്
ന്യൂ ഡല്‍ഹി: ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും പിതാവ് അശോകന്‍. കോടതിവിധി തന്റെ വിജയമാണെന്ന് അശോകന്‍ പറഞ്ഞു. മകളുടെ പഠനം...
ഹാദിയ സേലത്തേയ്ക്ക് തിരിച്ചു
ന്യൂഡല്‍ഹി: സേലത്തേക്ക് പോകാനായി ഹാദിയ ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു. 1.20നുള്ള വിമാനത്തില്‍ കോയമ്പത്തൂരിലെത്തിച്ച ശേഷം റോഡ് മാര്‍ഗ്ഗമാണ് ഹാദിയ സേലത്തേക്ക് പോകുന്നത്. രാവിലെ ഹാദിയയെ മെഡിക്കല്‍ കോളേജിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേരള ഹൗസ്...
എസ് ദുര്‍ഗ: ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിച്ചില്ല
ഗോവ: ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിട്ടും അന്താരാഷ്ട്ര മേളയില്‍ എസ് ദുര്‍ഗ്ഗ പ്രദര്‍ശിപ്പിച്ചില്ല.ഇതോടെ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.
പ്രത്യേകമായി പടം കണ്ട ജൂറി നിര്‍ദേശിച്ചിട്ടും പ്രദര്‍ശിപ്പിക്കാതിരുന്നത് കോടതി അലക്ഷ്യമാണെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്...
മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ; ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.
'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥ രചിച്ചതിനെ തുടര്‍ന്ന് കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ്...
ശശീന്ദ്രന്റെ കേസ് പരിഗണിക്കുനത് മാറ്റിവച്ചു, മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് വൈകും
കൊച്ചി: എ കെ ശശീന്ദ്രനെതിരെയുള്‌ല 'ഫോണ്‍കെണി' കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. എ.കെ ശശീന്ദ്രനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അനുമതി തേടി പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി പരിഗണിച്ച കോടതി എല്ലാ...