Wednesday, November 27, 2024

അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ചില ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വി.ജെ.റ്റി. ഹാളില്‍ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കയും...

ഗുജറാത്തില്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പയറ്റാന്‍ ജിഗ്‌നേഷ് മേവാനി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് ജിഗ്‌നേഷ് മത്സരിക്കുക. ട്വിറ്ററിലൂടെ മേവാനി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുജറാത്തില്‍ രാഹുല്‍...

ദിലീപ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് വാങ്ങി; കുറ്റപത്രം ചോര്‍ന്നതിനെതിരേ ഹര്‍ജി നല്‍കി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് വിദേശത്ത് പോകാന്‍ കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി ഇന്ന് കോടതിയിലെത്തി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലെത്തിയ ദിലീപ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ...

ഹാദിയ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകില്ല

ന്യൂഡല്‍ഹി: ഹാദിയ ഭര്‍ത്താവിനൊപ്പമോ അച്ഛന്‍ അശോകനൊപ്പമോ പോകണ്ടയെന്ന് സുപ്രീം കോടതി. പഠനം തുടരാനും കോടതി ഉത്തരവിട്ടു. തുറന്ന കോടതിയില്‍ ഹാദിയയുടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഹാദിയയുടെ പഠനം സര്‍ക്കാരിന്റെ ചിലവില്‍...

ഹാദിയ കേസ്; മൂന്ന് മണിക്ക് പരിഗണിക്കും, അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: വൈക്കം സ്വദേശിയായ ഹാദിയ എന്ന അഖില മതം മാറി വിവാഹം കഴിച്ച കേസ് സുപ്രീം കോടതി ഇന്ന് മൂന്നു മണിക്ക് പരിഗണിക്കും. കേസ് അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന് അച്ഛന്‍ അശോകനൊപ്പം എന്‍.ഐ.എയും...

എം എം മണി കൈയേറ്റക്കാരുടെ മിശിഹായെന്ന് സിപിഐ ജില്ലാ സെക്രട്ടറി

Mമൂന്നാര്‍: മന്ത്രി എംഎം മണി കൈയേറ്റക്കാരുടെ മിശിഹയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. ജോയ്‌സ് ജോര്‍ജിന്‌റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികെട്ട...

ക്വാറി അപകടം വിജിലന്‍സ് അന്വേഷിക്കും, ക്വാറി ഉടമയ്ക്കു പിന്നാല നടത്തിപ്പുകാരനും പിടിയില്‍

നെയ്യാറ്റിന്‍കര: മാരായമുട്ടം ക്വാറി ദുരന്തം വിജിലന്‍സ് അന്വേഷിക്കും. ലൈസന്‍സില്ലാതെ ക്വാറി പ്രവര്‍ത്തിച്ചിരുന്ന സാഹചര്യം കണക്കിലെടുത്താണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ ഒളിവിലായിരുന്ന മാരായമുട്ടം ക്വാറി പാട്ടത്തിനെടുത്ത്...

മോദിയേക്കാള്‍ അരക്ഷിതനായ പ്രധാനമന്ത്രി ഇതുവരെ അധികാരത്തിലിരുന്നിട്ടില്ലെന്ന് അരുണ്‍ ഷോരി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ എഴുത്തുകാരനും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷോരിയുടെ വിമര്‍ശനം. നരേന്ദ്ര മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി അധികാരത്തിലിരുന്നിട്ടില്ലെന്നും കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന്...

പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

  കൊല്ലം: കൊല്ലം പരവൂരില്‍ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം. അന്‍പത്തിമൂന്നുകാരിയായ അനിതാകുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ ആറരയോടെയാണ് അനിതകുമാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി...

പദ്മാവതിയെ പിന്തുണച്ച മമതയുടെ മൂക്ക് മുറിയ്ക്കുമെന്ന് ബിജെപി നേതാവ്

കൊല്‍ക്കത്ത: സഞ്ജയ് ലീലാബന്‍സാലി ചിത്രം പദ്മാവതിയ്ക്കെതിരെയുള്ള ഭീഷണികള്‍ തുടരുന്നു. ചിത്രത്തെ സ്വാഗതം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. പദ്മാവതിയെ പിന്തുണച്ചാല്‍ മമതയ്ക്ക് ശൂര്‍പ്പണഖയുടെ സ്ഥിതി വരുമെന്ന ഭീഷണിയുമായി...