റവന്യൂവകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭരണം: ചെന്നിത്തല
ആലപ്പുഴ: റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി കേരളത്തില്‍ ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടറിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നതെന്നും ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണോ എന്ന്...
നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചിട്ടില്ലെന്ന് ഹാദിയ; ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു
കൊച്ചി: തന്നെ ആരും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചിട്ടില്ലെന്നും ഭര്‍ത്താവ് ഷെഫീന്‍ ജഹാനൊപ്പം പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് ഹാദിയയുടെ...
പള്ളിയിലെ ഭീകരാക്രമണം: കനത്ത തിരിച്ചടി നല്‍കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി
കെയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായി മുനമ്പില്‍ മുസ്ലിം പള്ളിക്കുനേരേ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി. ബിര്‍അല്‍ അബേദിലെ പള്ളിയിലുണ്ടായ വെടിവെയ്പിലും സ്ഫോടനത്തിലുമായി 235 പേര്‍ മരിക്കുകയും നിരവധി...
വിവാദ പരാമര്‍ശം: കെ ഇ ഇസ്മയിലിന് താക്കീത്
ന്യൂഡല്‍ഹി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വിഭിന്നമായി പരാമര്‍ശത്തെ നടത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ കെ ഇ ഇസ്മയിലിനെതിരെ ദേശീയ എക്സിക്യൂട്ടീവില്‍ തത്കാലം നടപടിയില്ല. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്...
പത്മാവദി: വധഭീഷണികളും പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ വിരുദ്ധമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 'പത്മാവദി' എന്ന ചരിത്ര സിനിമയുടെ പേരില്‍ രാജ്യത്ത്...
വാക്‌സിനേഷനെതിരെ ആക്രമണം: മുഖം രക്ഷിക്കാന്‍ അറസ്റ്റ് ചെയ്ത് ജയ്‌ലിലടച്ചവരില്‍ ഒരാള്‍ നിരപരാധി
മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ക്യാമ്പില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പേരില്‍ ജയിലിലടച്ചതു നിരപരാധിയെയെന്ന് നാട്ടുകാരും ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരും. പ്രാദേശിക മാധ്യമത്തിനു വേണ്ടി ഫോട്ടോ എടുക്കാന്‍ പോയ...
അടൂരില്‍ ടാങ്കര്‍ ലോറി ബസുകളുമായി കൂട്ടിയിടിച്ചു; 28 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
അടൂര്‍: അടൂര്‍ അരമനപ്പടിയില്‍ എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.
രാവിലെ 11.15 നായിരുന്നു സംഭവം. ഡീസല്‍ കയറ്റി വന്ന...
തോമസ് ചാണ്ടിക്കെതിരെ സിപിഐ നേതാവിന്റെ തടസ്സ ഹര്‍ജി; ഹര്‍ജി നേതൃത്വത്തിന്റെ അനുമതിയോടെ
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിനെതിരെ സിപിഐ നേതാവിന്റെ തടസ്സ ഹര്‍ജി. സിപിഐ കര്‍ഷക സംഘടന നേതാവ് ടി.എന്‍ മുകുന്ദന്‍രെ ഹര്‍ജി സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെയെന്നാണ്...
ഹാഫിസ് സയിദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായി
ലാഹോര്‍: ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായി. പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന്...
ദിവ്യ മുഖ്യമന്ത്രിക്ക് കത്തെഴുതി, സ്‌കൂളില്‍ പുതിയ ബസ് എത്തി
ഊരൂട്ടമ്പലം: ഊരൂട്ടമ്പലം എല്‍. പി സ്‌കൂളില്‍ ഇന്ന് ദിവ്യയായിരുന്നു താരം. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ദിവ്യയെ അഭിനന്ദിച്ചു മതിയായിട്ടില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ സ്‌കൂളിന് സ്വന്തം ബസ് എത്തിച്ചാണ് ദിവ്യ സ്‌കൂളിന്റേയും നാടിന്റേയും പ്രിയങ്കരിയായത്. പ്രസിദ്ധമായ...