Wednesday, November 27, 2024

ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നതാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. തന്റെ പേര് പരാമര്‍ശിച്ചു...

ജന്‍ധന്‍ അക്കൗണ്ടും ആധാറും അഴിമതി ഇല്ലാതാക്കാന്‍ സഹായിച്ചെന്ന വാദവുമായി മോദി

ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടും ആധാറും മൊബൈല്‍ ഫോണും അഴിമതി ഇല്ലതാക്കാനും സുതാര്യത ഉറപ്പുവരുത്താനും സഹായിച്ചുവെന്ന അഭിപ്രായവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി. സാങ്കേതിക വിദ്യ വസുദൈവ കുടുംബകമെന്ന ഭാരതീയ ആശയത്തിന്റെ പൂര്‍ത്തീകരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ...

മാധ്യമങ്ങളോടുള്ള പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും: ഉമ്മന്‍ ചാണ്ടി

കുവൈറ്റ് സിറ്റി: മാധ്യമങ്ങള്‍ക്ക് നേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പിണറായി വിജയന്റെ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടത് മാത്രം കേള്‍ക്കണം എന്ന് വിചാരിക്കുന്നത് ഒരു പൊതു പ്രവര്‍ത്തകനു...

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായേക്കും; തീരുമാനം ഉടന്‍

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധി്യമങ്ങളോട് പറഞ്ഞു....

തൃശ്ശൂരില്‍ മയക്കുമരുന്നു് വേട്ട, പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍

തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ എക്സൈസിന്റെ പിടിയിലായി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ...

ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലെ വീഴ്ചയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളി: തമ്പാനൂര്‍ രവി

ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. തിരുവനന്തപുരം മുന്‍ മേയറും എം.എല്‍.എയുമായിരുന്ന സി.എസ്. നീലകണ്ഠന്‍ നായരുടെ 33ാം ചരമവാര്‍ഷികദിനാനുസ്മരണം ഉദ്ഘാടനം ചെയ്തു...

ദി വീക്കിന്റെ സര്‍വ്വേയില്‍ മെഡിക്കല്‍ കോളേജിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ മാസികയായ ദി വീക്ക് നടത്തിയ സര്‍വേയില്‍ തലസ്ഥാനത്തെ മറ്റ് ആശുപത്രികളെ ബഹുദൂരം പിന്നിലാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒന്നാമത്.ഡോക്ടർമാർ നഴ്‌സുമാര്‍ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടേയും, പാവപ്പെട്ട...

ഗ്രാമങ്ങള്‍ തോറും കുടുംബ ഡോക്ടര്‍മാര്‍, പ്രാഥമികാരോഗ്യ രംഗത്ത് പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍

  കാസര്‍കോട്: ഗ്രാമങ്ങള്‍ തോറും ഇനി മുതല്‍ കുടുംബ ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ രംഗം അടിമുടി പരിഷ്‌ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ആര്‍ദ്രം പദ്ധതി. അത് സംസ്ഥാന വ്യാപകമായി...

ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് തുറന്നടിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയ : ഒരിടവേളയ്ക്ക് ശേഷം യുഎസും ഉത്തര കൊറിയയും തമ്മിലുള്ള വ്യത്യാസങ്ങള്‍ വീണ്ടും തലപൊക്കുന്നു. യുഎസ് പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരകൊറിയയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്നാണ് ഉത്തര...

മരിയ ഷറപ്പോവയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് ഡല്‍ഹിയില്‍ പോലീസ് കേസ്

ന്യൂഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ ഡല്‍ഹി പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരായ ഹോംസ്റ്റഡ് കമ്പനിയുമായി ചേര്‍ന്ന് ഗുഡ്ഗാവില്‍ ഫ്‌ളാറ്റ് കെട്ടിടം നിര്‍മ്മിക്കാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് ആരോപണം. സംഭവത്തിന്മേല്‍...