Wednesday, November 27, 2024

പദ്മാവതി ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ച് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാദങ്ങളുടെ ചുഴിയിലകപ്പെട്ട ചരിത്ര സിനിമ പദ്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) ക്ഷണം. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്‌സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍...

ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ലൈംഗിക ആരോപണങ്ങളില്‍ നിറഞ്ഞ് നിന്ന ബില്‍ ക്ലിന്റന് വീണ്ടും ശനിദശ. അദ്ദേഹത്തിനെതിരേ ലൈംഗിക അതിക്രമ പരാതിയുമായി സ്ത്രീകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രസിഡന്റ് പദമൊഴിഞ്ഞ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ...

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് അന്വേഷണ സംഘം

  തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നാണ് ധാരണ. വിചാരണ പൂര്‍ത്തിയാക്കാനായി പ്രത്യേക കോടതി ആവശ്യപ്പെടാനൊരുങ്ങുകയാണ്...

ശശികലയ്ക്ക് തിരിച്ചടി; എഐഎഡിഎംകെയുടെ ചിഹ്നം പളനിസ്വാമി പക്ഷത്തിന്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ശശികല നടരാജന്‍ പക്ഷത്തിന് തിരിച്ചടി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാന്‍...

റവന്യൂ വകുപ്പും ലോ സെക്രട്ടറിയും രണ്ടുതട്ടില്‍;  കേരള എസ്റ്റേറ്റ് വിഷയത്തില്‍ നിയമോപദേശം തള്ളി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള 3595 ഏക്കര്‍ കേരള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിന്മേലുള്ള തര്‍ക്കത്തില്‍ നിയമസെക്രട്ടറിയുടെ ഉപദേശം റവന്യൂവകുപ്പ് തള്ളി. നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥും റവന്യൂ വകുപ്പും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ്...

സ്വയം വിമര്‍ശനത്തിന് മാധ്യമങ്ങള്‍ തയാറാകണം: എ.കെ ബാലന്‍

തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്വയംവിമര്‍ശനത്തിന് മാധ്യമങ്ങള്‍ തയാറാകണമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. ന്യൂസ് റൂമുകള്‍ ഏകപക്ഷീയമാകരുത്. വാര്‍ത്താ ആഭിമുഖ്യമുള്ളവരെ ടെലിവിഷനുമുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങള്‍ ചാനലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം...

ഭാഗ്യക്കുറി വില്‍പ്പന വരുമാനം 900 കോടിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഭാഗ്യക്കുറി വില്‍പനയില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതിമാസ വില്‍പന 600-650 കോടി രൂപയില്‍ നിന്ന് ഏകദേശം 900 കോടി രൂപയില്‍ എത്തിയിട്ടുണ്ടെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ക്രിസ്തുമസ് ബമ്പര്‍...

പി.വി അന്‍വറിന്റെ ഭൂമി കയ്യേറ്റം മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുമെന്ന് സുധീരന്‍

പി.വി അന്‍വറിന്റെ ഭൂമി കയ്യേറ്റം മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുമെന്ന് സുധീരന്‍തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തോമസ്...

നഗരസഭ ഭരണം സ്തംഭനത്തില്‍

തിരുവനന്തപുരം: നഗരസഭയിലെ വിവിധ ജീവനക്കാരുടെ പ്രതിഷേധം തുടരുന്നതിനാല്‍ നഗരസഭ ഭരണം സ്തംഭനത്തില്‍. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ആസ്ഥാനത്ത് എത്തുന്ന പൊതുജനങ്ങള്‍ നിരാശയോടെ മടങ്ങുന്നു.കഴിഞ്ഞ ദിവസം ജീവനക്കാര്‍ ജോലിയ്ക്ക് ഹാജരായി എങ്കിലും പ്രവര്‍ത്തനങ്ങള്‍ സാധാരണ...

കോടതിയെയും ഭരണനിര്‍വഹണ കേന്ദ്രങ്ങളെയും മാധ്യമങ്ങള്‍ പ്രകോപിപ്പിക്കുന്നു: മന്ത്രി

തിരുവനന്തപുരം: കോടതിയെയും ഭരണനിര്‍വഹണ കേന്ദ്രങ്ങളെയും ദൃശ്യമാധ്യമങ്ങള്‍ പ്രകോപിപ്പിക്കുന്നെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 25-ാം ടെലിവിഷന്‍ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ കടന്നാക്രമണം രൂക്ഷമായ സംസ്ഥാനമാണ്...