Wednesday, November 27, 2024

മണ്ഡലകാലം ആഘോഷമാക്കാന്‍ ആധുനിക സജ്ജീകരണങ്ങളോടെ ശബരിമലയില്‍ അന്നദാന മണ്ഡപം ഒരുങ്ങി

  പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പണികഴിപ്പിച്ച പുതിയ അന്നദാന മണ്ഡപത്തിലാണ് ഇക്കുറി ശബരിമലയില്‍ അന്നദാനം നടക്കുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിപ്പതിനായിരം പേര്‍ക്ക് ആഹാരം നല്‍കാന്‍ തക്ക വിധം ആധുനീക സജ്ജീകരണങ്ങളോടെയാണ് അന്നദാന...

എ.കെ ശശീന്ദ്രന് കളമൊരുങ്ങി; മന്ത്രിസഭാ പ്രവേശനം ഉടന്‍

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എ.കെ ശശീന്ദ്രന്‍ ഉടനെത്തും. ഇതുസംബന്ധിച്ചുള്ള എന്‍.സി.പി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന ഇടതുമുന്നണി പരിഗണിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്കും ശശീന്ദ്രന്‍ മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലാത്ത സാഹചര്യത്തില്‍...

വാഹന നികുതി വെട്ടിപ്പ്; ഫഹദിനും അമലാപോളിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കും

തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയതുവഴി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടന്‍ ഫഹദ് ഫാസിലിനും നടി അമലാപോളിനുമെതിരെ ക്രൈംബ്രാഞ്ച് കേസ് എടുക്കും. ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ...

ശശീന്ദ്രന്റെ മന്ത്രിപദവി; ഇടതുമുന്നണി പിന്തിരിയണമെന്ന് സുധീരന്‍

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്നും ഇടതുമുന്നണി ഇക്കാര്യത്തില്‍ നിന്ന് പിന്തിരിയണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ശശീന്ദ്രന്‍ മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാര്‍മികത പുലര്‍ത്തിയില്ലെന്ന്...

ഇവാന്‍കാ ട്രംപിന്റെ സന്ദര്‍ശനം; ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊല്ലുന്നതായി പരാതി

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും മൃഗസ്നേഹികളും. ഇവാന്‍കയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹൈദരാബാദ് നഗരം...

പിണറായി വീണ്ടും ലാവ്‌ലിന്‍ കുരുക്കില്‍, അപ്പീലുമായി സി.ബി.ഐ സുപ്രീംകോടതിയിലേക്ക് 

തിരുവനന്തപുരം: കീഴ്‌കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ലാവ്‌ലിന്‍ കുരുക്കിലായി. കേസില്‍ പിണറായി വിചാരണ നേരിടണമെന്ന നിലപാട് അറിയിക്കാനാണ് സി.ബി.ഐ സുപ്രീംകോടതിയെ...

നിലപാടില്‍ അയവുവരുത്താതെ സി.പി.ഐ;  മന്ത്രിമാര്‍ വിട്ടുനിന്നത് ശരിതന്നെയെന്ന് കാനം

  തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ തണുത്തെങ്കിലും തങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയെന്ന വാദത്തില്‍ ഉറച്ച് സി.പി.ഐ. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം സംസ്ഥാന സെക്രട്ടറി...

കെ.ഇ ഇസ്മയിലിനെതിരെ പാര്‍ട്ടി നടപടി;  ഇടതുമുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കില്ല, ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കും

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടെടുത്ത പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതിയോഗമാണ് തീരുമാനമെടുത്തത്. ഇനിമുതല്‍ ഇടതുമുന്നണി യോഗത്തില്‍ കെ.ഇ ഇസ്മയിലിനെ...

ജാതിപ്പേര് വിളിച്ചതിന് തിരുവനന്തപുരം മേയര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരേ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേല്‍ പോലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ മറ്റ് മൂന്നു...

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു, ദിലീപ് എട്ടാം പ്രതി

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് കോടതിയില്‍...