Wednesday, November 27, 2024

അക്ഷയ വാര്‍ഷികാഘോഷം 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അക്ഷയ 15ാം വാര്‍ഷികാഘോഷങ്ങളുടെയും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യഴാഴ്ച്ച തിരുവനന്തപുരം ഐ.എം.ജിയിലെ പത്മം ഹാളില്‍ വൈകിട്ട് നാലിന് നിര്‍വഹിക്കും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരായ അക്ഷയ...

‘ഞാന്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍’  വീഡിയോ ഡോക്യുമെന്ററി പ്രകാശനം ചെയ്തു 

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിക്കു വേണ്ടി സിഡിറ്റ് തയ്യാറാക്കിയ 'ഞാന്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍' എന്ന വീഡിയോ ഡോക്യുമെന്ററി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.  സ്വാതന്ത്ര്യ സമര...

സെക്രട്ടറിയേറ്റ് പരിസരത്ത് മാധ്യമ വിലക്ക്, പ്രതിഷേധമറിയിച്ച് ഇടത് നേതാക്കള്‍

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയ മാധ്യമങ്ങളെ വിലക്കിയതിനെതിരെ സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണമെന്ന് കാനം അഭിപ്രായപ്പെട്ടപ്പോള്‍...

നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം, മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും

ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. ഒരു യുവചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 50 പേരോളം കൊല്ലപ്പെട്ടതായാണ് കണക്ക്. അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. പ്രഭാത...

അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ ദല്‍വീര്‍ ഭണ്ഡാരി തുടരും

ഹേഗ്: അന്താരാഷ്ട്ര നീതിന്യായകോടതി(ഐസിജെ)യിലെ ജഡ്ജിമാരുടെ പാനലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ഐസിജെയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അവസാനനിമിഷം പിന്‍മാറിയതിനനെ തുടര്‍ന്നാണ് ഭണ്ഡാരിയുടെ തെരഞ്ഞെടുപ്പ് നടന്നത്....

പദ്മാവതി; തലക്ക് വിലയിട്ടത് തെറ്റെങ്കില്‍ ബന്‍സാലി ചെയ്തതും തെറ്റെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: വിവാദ പ്രസ്താവനയ്ക്ക് പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പദ്മാവതിയുടെ സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്ന് യോഗി്. പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍...

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി

  പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും ഓരോ വിരലുകളും അരിഞ്ഞുതള്ളുമെന്ന ഭീഷണിയുമായി ബിഹാറിലെ ബിജെപി പ്രസിഡന്റും ലോക്സഭാ എംപിയുമായ നിത്യാനന്ദ റായി. ഒരുപാട് കഷ്ടതകള്‍ സഹിച്ചാണ് മോദി ഒരു രാജ്യത്തിന്...

ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതിനെ എതിര്‍ത്ത് അച്ഛന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതിനെതിരെ അച്ഛന്‍ അശോകന്‍ രംഗത്ത്. അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഈ മാസം 27 ന് ഹാദിയയുടെ നിലപാട് കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്ന...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യത്തില്‍ കോടതി ഇളവുകള്‍ അനുവദിച്ചതിനു പിന്നാലെ ജാമ്യം റക്കാണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഡിജിപിയുമായി ഡയറക്ടര്‍ ജനറല്‍...

കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍

മുംബൈ: ഫോണ്‍ വിളി വിവാദത്തില്‍ കുറ്റവിമുക്തനായാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷയെന്നും എന്‍സിപി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക്...