ഫോണ്‍ കെണി വിവാദം: ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: മംഗളം ചാനല്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയതാണെന്നും ഫോണ്‍കെണി ആസുത്രണം ചെയ്ത മംഗളം ചാനല്‍ മേധാവി ആര്.അജിത്കുമാറിനെതിരെ കര്‍ശന നടപടി എടുക്കണമെന്നും ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് റിപ്പോര്‍ട്ട്.
വാണിജ്യ താത്പര്യം കണക്കിലെടുത്താണ് ചാനല്‍...
ജാമ്യ വ്യവസ്ഥയില്‍ ഇളവ്: ദിലീപിന് വിദേശത്ത് പോവാന്‍ അനുമതി
കൊച്ചി: നടന് ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ട് നല്‍കാനും വിദേശത്ത് പോവാനും കോടതി അനുമതി നല്കി.
തന്റെ ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍...
പൊതുവഴിയില്‍ മൂത്രമൊഴിച്ച് ബിജെപി മന്ത്രി; വൈറലായി വീഡിയോ
മുംബൈ : എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയമെന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മുഖം പൊളിയുന്നു. പൊതുവഴിയില്‍ മൂത്രമൊഴിച്ച് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ രാം ഷിന്‍ഡെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ്...
പ്രിയരഞ്ജന് ദാസ് മുന്‍ഷിയുടെ നിര്യാണത്തില്‍ കെപിസിസി അനുശോചിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന് ദാസ് മുന്‍ഷിയുടെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന് അനുശോചിച്ചു.
മികച്ച കേന്ദ്രമന്ത്രിയും ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. മുന്‍ഷിയുടെ ശ്രമഫലമായാണ് രാജ്യവ്യാപകമായി...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എന്‍സിപി
ന്യൂ ഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എന്‍സിപി. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഗുജറാത്തില്‍ മത്സരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സീറ്റ്...
മുഗാബയോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ച് സനു-പിഎഫ് പാര്‍ട്ടി
ഹരാരെ: പാര്‍ട്ടി നേതൃത്വത്തില്‍നിന്നു പുറത്താക്കിയ റോബര്‍ട്ട് മുഗാബയോട് സിംബാബ്വെയുടെ പ്രസിഡന്റ് പദവി ഉടന്‍ ഒഴിയാന്‍ സനു-പിഎഫ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് അധികാരമൊഴിയണമെന്നാണു പാര്‍ട്ടി പ്രതിനിധി യോഗം ആവശ്യപ്പെട്ടത്. മുഗാബെയ്ക്കു പകരം...
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി.
കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്....
നടി ആക്രമിക്കപ്പെട്ട കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനായി: റൂറല്‍ എസ് പി
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്.
കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം ഒരു സ്വകാര്യ...
ബന്‍സാലിയുടെ തല കൊയ്താല്‍ പത്തുകോടി; പാര്‍ട്ടി നേതാവിനെതിരെ ബിജെപി
ന്യൂഡല്‍ഹി: പദ്മാവദി സിനിമ ചെയ്ത സഞ്ജയ് ലീല ബന്‍സാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്താല്‍ പത്ത് കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പാര്‍ട്ടി നേതാവിനെതിരെ ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ...
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി അടുത്ത മാസത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തും.ഡിസംബര്‍ നാലിനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. മറ്റ് പത്രികകളില്ലെങ്കില് അന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. ഒന്നാം തീയതി...