Wednesday, November 27, 2024

മാണിക്ക് വേണ്ടി വലവിരിച്ച് സി.പി.എം; സി.പി.ഐയെ പുകച്ചു ചാടിക്കാന്‍ തന്ത്രം

നിസാര്‍ മുഹമ്മദ്‌ തിരുവനന്തപുരം: മുന്നണിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സി.പി.ഐയെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ കെ.എം മാണിയുമായി ഫോണില്‍...

മിസ് ഇന്ത്യ മാനുഷി ഛില്ലര്‍ക്ക് ലോകസുന്ദരി കിരീടം

ബെയ്ജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 2000 ല്‍ പ്രിയങ്കാ ചോപ്രയ്ക്ക് ശേഷം ആദ്യമായാണ് മിസ്സ് വേള്‍ഡ് പട്ടം ഇന്ത്യയിലെത്തുന്നത്. ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. 108...

അമ്മയെ കൊന്ന മകന് ജീവപര്യന്തം ശിക്ഷ

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പൂന്തുറ പാര്‍ക്കിന് സമീപം പള്ളിവിളാകം വീട്ടില്‍ ഫ്രാന്‍സിസിനാണ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി...

തോമസ് ചാണ്ടിയുടെ രാജി താമസിച്ചുപോയെന്ന് ബാലകൃഷ്ണപിള്ള 

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കാലതാമം ഉണ്ടായെന്നും രാജി കുറേക്കൂടി നേരത്തെയായിരുന്നെങ്കില്‍ പല വഴക്കും വക്കാണങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ്-ബി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹം അഴിമതിക്കാരനല്ല. അധ്വാനിച്ചു പണം...

ഗെയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നരനായാട്ട്;  ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സുധീരന്റെ കത്ത്

  തിരുവനന്തപുരം: മുക്കത്ത് ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. യാതൊരു പ്രകോപനവുമില്ലാതെ...

കാശ്മീരില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു, ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ എയര്‍ഫോയ്‌സിന്റെ ഒരു കമാന്‍ഡോയും അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണം നടത്താനെത്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ഇപ്പോഴും സൈനിക നടപടി തുടരുകയാണെന്നാണ്...

സിപിഎം-സിപിഐ തര്‍ക്കം മറനീക്കി പുറത്തേക്ക്; സിപിഐ ചാമ്പ്യന്‍മാര്‍ ചമയുന്നുവെന്ന് ആനത്തലവട്ടം

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ദിവസങ്ങളായി തുടരുന്ന പിളര്‍പ്പുകള്‍ മറനീക്കി പുറത്തേക്ക്. സിപിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനാണ് രംഗത്തെത്തിയിരിക്കുന്നത്. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. സിപിഐ ചാമ്പ്യന്‍മാര്‍ ചമയുന്നു. തോളത്തിരുന്ന് ചെവി...

ഇന്ദിരാഗാന്ധി ജന്മദിനം ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19 ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കാന്‍ കെ.പി.സി.സി. യോഗത്തില്‍ തീരുമാനമായി. ഇന്ദിരാഭവനില്‍ രാവിലെ 9.30 ന് ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു മുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തില്‍...

സി.പി.ഐയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

തിരുവനന്തപുരം: സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ-സി.പിഎം ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പുതിയ പ്രശ്‌നങ്ങളുടെ...

രാഹുല്‍ ഗാന്ധി കഠിനാധ്വാനി, പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കും: മന്‍മോഹന്‍ സിങ്

കൊച്ചി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഠിനാധ്വാനിയാണെന്നും രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കുമെന്നും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സെമിനാറില്‍...