Tuesday, November 26, 2024

ജനവികാരം അളക്കുന്നതില്‍ മോദിയ്ക്കും രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്‍ മൂഡീസിനും സാധിച്ചില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്‍ മൂഡീസിന് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ജനങ്ങളുടെ വികാരം വിലയിരുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് ഏജന്‍സിയായ മൂഡീസും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വ്യവസായ സൗഹൃദ രാഷ്ട്രമാണെന്ന...

തിരുവനന്തപുരം നഗരസഭയിൽ സിപിഎം-ബിജെപി സംഘർഷം; മേയർക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. നഗരസഭ കൗൺസിൽ യോഗത്തിനിടയിലാണ് സംഘർഷം. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ മേയർ വി.കെ.പ്രശാന്തിന് പരിക്കേറ്റു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്...

സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരസ്പര വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഇങ്ങനെ വന്നാൽ ഭരണം...

ലാവ്ലിന്‍ കേസ്; ഹര്‍ജി നല്‍കുന്നത് സി.ബി.ഐ വൈകിപ്പിക്കുന്നു

കൊച്ചി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഹര്‍ജി നല്‍കുന്നത് സി.ബി.ഐ വൈകിക്കുന്നു.സുപ്രീംകോടതിയില്‍ ഹർജി നൽകാനുള്ള നടപടി ക്രമങ്ങളിലാണ് അമാന്തം. ഹൈക്കോടതി വിധി വന്ന്...

മുന്നാക്ക സംവരണം: പിണറായി സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധം

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും പൊതുനിയമനങ്ങളില്‍ സമാന വ്യവസ്ഥ കൊണ്ടുവരാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന...

മിന്നലാക്രമണത്തില്‍ ഐഎസിനെ തുരത്തി ഇറാഖി സൈന്യം

റാവ: ഭീകരസംഘടനയ്ക്കു കനത്ത തിരിച്ചടിയായി ഇറാഖില്‍ നിയന്ത്രണത്തിലാക്കി വച്ചിരുന്ന അവസാന നഗരത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) സൈന്യം തുരത്തിയോടിച്ചു. സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റാവയില്‍ നിന്നാണ് മിന്നലാക്രമണത്തിലൂടെ ഇറാഖി സൈന്യം ഐഎസിനെ തകര്‍ത്തത്....

നേര്‍ക്കുനേര്‍ പോരടിച്ച് ജനയുഗവും ദേശാഭിമാനിയും; സി.പി.ഐയുടെ ലേഖനത്തിന് സി.പി.എമ്മിന്റെ മറുപടി

നിസാര്‍ മുഹമ്മദ്‌ തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ അണികളില്‍ എത്തിക്കാന്‍ ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങള്‍ മല്‍സരിക്കുന്നു. മുന്നണിയില്‍ ഐക്യം ശക്തിപ്പെടുത്തുമെന്ന് പറയുമ്പോഴും പരസ്പരമുള്ള ആക്ഷേപങ്ങളും...

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങി സി എസ് കര്‍ണന്‍

ജയിലില്‍ കഴിയുമ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ് വിരമിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍. ഔദ്യോഗിക പദവി വഹിച്ചപ്പോള്‍ കര്‍ണന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ പുറപ്പെടുവിച്ച കോടതി ഉത്തരവുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ്...

ഡിസംബര്‍ ഒന്നിന് ഒബാമ ഇന്ത്യയില്‍

വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഡല്‍ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന...

മൂന്നാറില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക്…സിപിഎമ്മിന്റെ ഹര്‍ത്താലിനെതിരെ സിപിഐയുടെ നോട്ടീസ്

മൂന്നാര്‍: ഭൂപ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിന് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയുടെ ഹര്‍ത്താലിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഐ രംഗത്ത്. ഇതോടെ സിപിഎം-സിപിഐ പോര് കൂടുതല്‍ മുറുകുകയും വെളിച്ചത്തിലേക്ക് വരികയുമാണ്. മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ വരുന്ന...