കവടിയാര്‍ അപകടം: അമിത വേഗമല്ല അപകടത്തിന് കാരണമെന്ന് പോലീസ്
തിരുവനന്തപുരം: വെള്ളയമ്പലം കവടിയാര്‍ റോഡില്‍ ഇന്നലെ രാത്രി മത്സരയോട്ടം നടത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് മരിച്ച വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ ഭൂപിയില്‍ സുബ്രഹ്മണ്യന്റെ മകന് ആദര്‍ശിന്റെ...
ഐ.ടി പാര്‍ക്കുകള്‍ക്കായി മാഗസിന്; ടെക്നോ പോളിസ് ഉടന്‍ പുറത്തിറങ്ങും
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ഔദ്യോഗിക കാമ്പസ് പ്രതിമാസ മാഗസിന് ടെക്നോപോളിസ് ഉടന്‍ പുറത്തിറങ്ങും. ഐ.ടി മേഖലയിലെ പാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യസംരഭമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള തിരുവനന്തപുരം ടെക്നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ...
ഡോക്ടര്‍മാരുടെ സമരം; പട്ന മെഡിക്കല്‍ കോളേജില്‍ 15 രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു
പട്ന: ബിഹാറിലെ പട്ന മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലി( പി എം സി എച്ച്)ല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ 15 രോഗികള്‍ മരിച്ചു. ആശുപത്രിയിലെത്തിച്ച ഉടന്‍ മരണമടഞ്ഞ ഒരു...
പുകമഞ്ഞ്: ഇത് തുടക്കം മാത്രം, വരും മാസങ്ങളില്‍ ഇനിയും കടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന പുകമഞ്ഞ് വരും മാസങ്ങളിലും തുടരുമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രശസ്ത അന്തരീക്ഷ പഠനകേന്ദ്രമാണ് വിവരം പുറത്തുവിട്ടത്. ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരേന്ത്യയിലും...
ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്കാരം
ന്യൂഡല്‍ഹി: ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന് ഗഡ്കരിയില്‍...
കണ്ണൂരില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഏഴ് നാടന്‍ ബോംബുകളും ഒരു കൊടുവാളുമാണ് പോലീസ് കണ്ടെത്തിയത്. പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമി മഠത്തിനടുത്തായി ആളൊഴിഞ്ഞ പറമ്പില്‍...
ജിഷ്ണു കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു.
ഡിജിപിയുടെ അവലോകനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയുടെയും മുന്‍ ഡിജിപി ടി...
വീണ്ടും മാധ്യമങ്ങളോട് രോഷാകുലനായി മുഖ്യമന്ത്രി, ഇത്തവണ ‘മാറി നില്ക്ക് അങ്ങോട്ട്’
കൊച്ചി: 'കടക്ക് പുറത്തെ'ന്ന ആക്രോശത്തിനു പിന്നാലെ വീണ്ടും മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തവണ 'മാറി നില്ക്ക് അങ്ങോട്ട്' എന്നതായിരുന്നു മാധ്യമങ്ങള്‍ക്ക നേരെയുള്ള മുഖ്യമന്തിയുടെ പ്രയോഗം.
കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ...
പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ല; പി.വി.അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പത്തുവര്‍ഷമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. അന്‍വറിനെതിരെ നേരത്തെ പരാതി നല്കിയ മുരുകേഷ് നരേന്ദ്രന്റെ പുതിയ പരാതിയെ തുടര്‍ന്നായിരുന്നു...
മൂന്നു വയസുകാരിയുടെ മരണം: മലയാളി വളർത്തമ്മ അറസ്റ്റിൽ
ഡാളസ്: അമേരിക്കയിലെ ടെക്സസിൽ മരിച്ച മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ മലയാളി സിനി മാത്യൂസ് അറസ്റ്റിൽ. മൂന്നു വയസുകാരിയെ വീട്ടിൽ തനിച്ചാക്കി അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിൽ ഭർത്താവ് വെസ്ലി...