Tuesday, November 26, 2024

പാസ്‌പോർട്ട് വിട്ടു നൽകണം; ദിലീപ് ഹൈക്കോടതിയെ സമീപിച്ചു

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയിൽ. പാസ്‌പോർട്ട് വിട്ടു നൽകണം എന്നാവിശ്യപെട്ടെന്ന് ദിലീപ് കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാനാണ് പാസ്പോര്‍ട്ട് അവിശപെടുന്നത്....

ദേവികുളം സബ്കളക്ടര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാകുമെന്ന് പരിഹസിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ

ഇടുക്കി: സിപിഐയ്ക്കും ദേവികുളം സബ്കളക്ടര്‍ക്കും എതിരെ ആഞ്ഞടിച്ച് എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. ജോയ്സ് ജോര്‍ജ് എംപിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ കോപ്പിയടിച്ച് ഐഎഎസ് പാസായ ആളാണെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു. മൂന്നാറില്‍...

മൂപ്പിളമത്തര്‍ക്കം മൂന്നാറിലും, സി.പി.ഐയെ വെട്ടിനിരത്താന്‍ സി.പി.എം

അരവിന്ദ് ബാബു തിരുവനന്തപുരം: ഭൂമി കയ്യേറ്റ വിഷയങ്ങളില്‍ കടുത്ത നിലപാടുമായി മൂന്നാറില്‍ രംഗത്തിറങ്ങുന്ന സി.പി.ഐയെ വെട്ടിനിരത്താന്‍ ഭൂസംരക്ഷണസമിതിയുമായി സി.പി.എം രംഗത്തിറങ്ങി. സി.പി.ഐയെ ഒഴിവാക്കിയാണ് സമിതിയുടെ രൂപീകരണം നടന്നിട്ടുള്ളത്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐയുമായുള്ള അഭിപ്രായഭിന്നത...

റോഹിംഗ്യന്‍ സ്ത്രീകള്‍ക്ക് നേരെ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രൂര അതിക്രമങ്ങളെന്ന് റിപ്പോര്‍ട്ട്

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതായായും ലെംഗിക അതിക്രമങ്ങളും...

ഓസ്ട്രേലിയയില്‍ ഇനി സ്വവര്‍ഗ വിവാഹം നിയമവിധേയം

കാന്‍ബറ: സ്വവര്‍ഗാനുരാഗികള്‍ക്കിത് പ്രണയസാഫല്യം. ഓസ്ട്രേലിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലിന് അനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ ജനത സമ്മതമേകിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ 26-ാമത്തെ രാജ്യമാണ് ഓസ്ട്രേലിയ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്...

വിജയ്  മല്യയുടെ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ സെബി നിര്‍ദേശം

ന്യൂഡല്‍ഹി; വിജയ് മല്യ ചെയര്‍മാനായ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എല്‍) എല്ലാ ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുക്കാന്‍ ഓഹരി-ധനകാര്യ വിപണി നിയന്ത്രണ ഏജന്‍സിയായ സെബി നിര്‍ദ്ദേശം. പിടിച്ചെടുത്ത് കമ്പനി...

സി.പി.എം-സി.പി.ഐ യുദ്ധം;  ഇടതുമുന്നണി പിളര്‍പ്പിലേക്ക്

നിസാര്‍ മുഹമ്മദ്‌  സി.പി.ഐയുടേത് അപക്വ നടപടിയെന്ന് സി.പി.എം അത് നിശ്ചയിച്ചുറപ്പിച്ച നടപടി തന്നെയെന്ന് സി.പി.ഐ  1964-ന് സമാന സാഹചര്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍    തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സി.പി.എം-സി.പി.ഐ തര്‍ക്കം...

നൈജീരിയയില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 14 മരണം

അബുജ: നൈജീരിയില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നൈജീരിയിലെ മെയ്ദുഗുരിയിലാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. നാല് പേരാണ് സ്ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അതില്‍ രണ്ട് സ്ത്രീകളും...

രാഷ്ട്രീയ പാര്‍ട്ടിയ്ക്കായി ആരാധകര്‍ നല്‍കിയ പണം തിരിച്ചുനല്‍കി കമല്‍ ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ സംസാരവിഷയമാണ്. നടനെന്നതിലുപരി കമല്‍ ഹാസന്‍ പുലര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തന്റെ തുടങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കിയ ആളുകള്‍ക്ക്...

രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള സര്‍ക്കാര്‍ വിമുഖത; വിമര്‍ശനവുമായി എ.കെ.ആന്റണി

ന്യൂഡല്‍ഹി: രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്‍രെ വിമുഖതയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അഭയാര്‍ത്ഥികള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നും സഹായം തേടിയെത്തിയ നാല്‍പ്പതിനായിരത്തിലധികം രോഹിന്‍ഗ്യകളെയാണ് സര്‍ക്കാര്‍ പുറത്താക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പത്രപ്രവര്‍ത്തക...