Tuesday, November 26, 2024

കൊടിയേരിക്ക് മറുപടിയുമായി സിപിഐ: ചാണ്ടി രാജി വച്ചതിന്റെ ക്രഡിറ്റ് സിപിഐയ്ക്ക് വേണ്ട

തിരുവനന്തപുരം; തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയ സിപിഎം നിലപാടിനെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്‌ ബാബു രംഗത്ത്. ചാണ്ടിയുടെ രാജിയുടെ ക്രഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും രാജിയെ സംബന്ധിച്ച്...

കേരളത്തില്‍ ഭരണം ഓട്ടമത്സരമോ? പടയൊരുക്കത്തില്‍ ആഞ്ഞടിച്ച് ചെന്നിത്തല

ആദ്യം കുറ്റവിമുക്തനാകുന്ന മന്ത്രിക്ക് മന്ത്രിസ്ഥാനം നല്കുമെന്ന് പറയാന്‍ ഭരണമെന്താ ഓട്ടമത്സരമാണോ എന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലാത്ത മന്ത്രിമാര്‍ അധികാരത്തില്‍ തുടരരുത്. സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനശ്ചിതത്വമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസ്...

സിപിഐയുടേത് അപക്വമായ നടപടി: രാജി സ്വന്തം ശ്രമത്താലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും കൊടിയേരി

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. സിപിഐയുടേത് അപക്വമായ നടപടിയാണെന്നും മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നും കൊടിയേരി ആരോപിച്ചു. രാജിയുണ്ടാകുമെന്ന് സിപിഐയെ നേരത്തേ അറിയിച്ചിരുന്നതാണ്. സിപിഐ...

തൊണ്ടിമുതല്‍ വിറ്റു കാശാക്കി പോലീസുകാര്‍, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: പിടിച്ചെടുത്ത തൊണ്ടി മുതല്‍ ആക്രിക്കടക്കാരന് വിറ്റ് കണ്ണൂര്‍ തളിപ്പറമ്പിലെ പൊലീസുകാര്‍. മണല്‍ കടത്തുന്നതിനിടെ ഡ്രൈവര്‍ ഉപേക്ഷിച്ച് കടന്ന ലോറിയാണ് കത്തിച്ച ശേഷം ആക്രിക്കച്ചവടക്കാരന് വിറ്റത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ 5 പൊലീസുകാര്‍ക്കെതിരെ റിപ്പോര്‍ട്ട്...

എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു

ഗ്വാളിയോര്‍: ശക്തമായ എതിര്‍പ്പുകള്‍ക്ക് അവഗണിച്ച് മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗാന്ധിഘാതകന്‍ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. നവംബര്‍ 15 ന് ഗോഡ്സെയുടെ 68-ാമത് ചരമദിനത്തിലാണ് ഗ്വാളിയോറിലെ ഓഫീസില്‍ ഹിന്ദു മഹാസഭ പ്രതിമ...

പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ എ ലത അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ ഒല്ലൂരിലെ വീട്ടില്‍ വച്ചാണ് അന്ത്യം. ചാലക്കുടി പുഴ സംരക്ഷണ സമിതി അംഗവും റിവര്‍ റിസര്‍ച്ച്...

തോമസ് ചാണ്ടി: മന്ത്രിസഭ ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ പിബിയില്‍ പിണറായി വിജയന്‍

ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതൊരു അസാധാരണ...

ജോയ്‌സ് ജോര്‍ജ് എംപി ഭൂമി കയ്യേറിയിട്ടില്ല; ചുവട് മാറിച്ചവിട്ടി റവന്യു മന്ത്രി

ഉടുമ്പന്‍ചോല; ജോയ്‌സ് ജോര്‍ജ് എം. പിയുടെ ഭൂമിക്കയ്യേറ്റക്കേസില്‍ ചുവട് മാറിച്ചവിട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കൊട്ടാക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐക്കെതിരെ സിപിഎം പടയൊരുക്കം...

രണ്ടുവര്‍ഷം തികയും മുമ്പേ വീണത് മൂന്നാം വിക്കറ്റ്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കും മുമ്പേ ഈ മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണ് തോമസ് ചാണ്ടിയുടേത്. ഇതില്‍ രണ്ടു മന്ത്രിമാരും എന്‍.സി.പിയുടേതാണ്. ബന്ധു നിയമനം ഇ.പി ജയരാജനും ലൈംഗിക വിവാദം...

ശ്രീനാരായണ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ

തിരുവനന്തപുരം: അന്ധകാരപൂര്‍ണമായ സാമൂഹ്യാവസ്ഥയില്‍നിന്ന് കേരളത്തെ നവോത്ഥാന വെളിച്ചത്തിലേക്ക് നയിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഗുരുവിന്റെ വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്....