ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം
തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളിലേക്കും കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു...
രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രയോഗം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
അഹമ്മദാബാദ് : സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്ന വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ബിജെപി വ്യാപകമായി ചില വാക്കുകള്‍ ഉപയോഗിച്ചിരുന്നു.
ഇലക്ഷന് മുമ്പേ...
തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ച് റവന്യൂവകുപ്പ്
തിരുവനന്തപുരം: ഗതാഗത മന്ത്രിസ്ഥാനം തോമസ് ചാണ്ടി രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭൂമി കൈയ്യേറ്റ വിഷയത്തില്‍ നടപടിയെടുക്കാന്‍ റവന്യൂ നകുപ്പ് രംഗത്ത്. നടപടികള്‍ ഉടന്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശമാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ആലപ്പുഴ ജില്ലാ...
ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണം: 1500 കോടിയുടെ ഗ്രീന്‍ഫണ്ട് പാഴാക്കി അധികൃതര്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും മലിനീകരണം നേരിടുന്നതിനുവേണ്ടി പിരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഡല്‍ഹി അധികൃതര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുന്ന ട്രക്കുകളില്‍നിന്ന് സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം പിരിച്ചെടുക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ ചാര്‍ജും...
ഷീ ചിന്‍പിങ്ങിനെ രക്ഷകനാക്കി ചൈനീസ് ഭരണകൂടത്തിന്റെ പ്രചാരണം
ബെയ്ജിങ്: ദാരിദ്ര്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ക്രിസ്ത്യാനികള്‍ക്കിടയിലാണ് ക്രിസ്തുവിനെയും ഷീയെയും താരതമ്യം ചെയ്തുള്ള ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ...
ദിലീപിന് പുറമേ സഹോദരന്‍ അനൂപിനെയും ചോദ്യം ചെയ്ത് പോലീസ്
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ക്കഴിയുന്ന നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പോലീസ് ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നു രാവിലെ ദിലീപിനെയും അന്വേഷണസംഘം ചോദ്യം...
നിര്‍മ്മല്‍ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിര്‍മലന്‍ കൃഷ്ണ കീഴടങ്ങി
മധുര: നിര്‍മല്‍ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി കെ. നിര്‍മലന്‍ കൃഷ്ണ കീഴടങ്ങി. മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി ഒളിവിലായിരുന്നു. നിര്‍മല്‍ ചിട്ടിത്തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും...
സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി, സി.പി.ഐ ‘സമാന്തര മന്ത്രിസഭാ യോഗം’ ചേര്‍ന്നു
നിസാര്‍ മുഹമ്മദ്തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച് അതേസമയത്തു തന്നെ സി.പി.ഐ മന്ത്രിമാര്‍ റവന്യൂ മന്ത്രിയുടെ മുറിയില്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നതോടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തു. ഇത് 'അസാധാരണ...
രാജി വെച്ചിട്ടും ന്യായീകരണം നിര്‍ത്താതെ എന്‍.സി.പി, ഭൂമി മണ്ണിട്ടു നികത്തിയാല്‍ അത് രാഷ്ട്രീയ അഴിമതിയല്ലെന്ന് വാദം
തിരുവനന്തപുരം: ഭൂമി മണ്ണിട്ട് നികത്തിയാല്‍ അതു രാഷ്ട്രീയ അഴിമതിയാവില്ലെന്ന് എന്‍.സി.പി ആക്ടിങ് പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍. അത്തരം തെറ്റുകള്‍ തിരുത്താന്‍ മറ്റുപ്രതിവിധികളുണ്ട്. എന്നിട്ടും രാഷ്ട്രീയ മര്യാദ പാലിച്ച തോമസ് ചാണ്ടിയുടെ രാജി പാര്‍ട്ടിയെ...
രാജി വൈകിയതിന്റെ ഉത്തരവാദിത്വം പിണറായിക്കെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിയതില്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടിയുടെ രാജിയെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പ്രതികരിച്ചു. രാജി ഉപാധി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന...