സിംബാബ്‌വേയില്‍ സൈന്യം അധികാരവും ദേശീയ ചാനലും പിടിച്ചെടുത്തു, പ്രസിഡന്റ് മുഗാബേ ‘സുരക്ഷിതനെന്ന്’ സൈന്യം
ഹരാരേ: സിംബാബ്‌വേയില്‍ സൈന്യം അധികാരം ഏറ്റെടുത്തു. പട്ടാള അട്ടിമറിയിലൂടെയാണോ അധികാരം പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ പ്രസിഡന്റ് മുഗാബേയും കുടുംബവും സുരക്ഷിതരാണെന്ന് സൈന്യം പറയുന്നു. മുഗാബേ വിദേശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണെന്നും മറ്റ് മന്ത്രിമാര്‍...
മുഖ്യമന്ത്രിക്കും രക്ഷിക്കാനായില്ല; മന്ത്രി തോമസ് ചാണ്ടി തെറിച്ചു
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ തോമസ് ചാണ്ടി മന്ത്രിപദത്തില്‍ നിന്ന് തെറിച്ചു. അവസാന നിമിഷം വരെ ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മന്ത്രിസഭയില്‍...
രാജിക്കത്തിലും തെറ്റ് സമ്മതിക്കാതെ തോമസ് ചാണ്ടി
തിരുവനന്തപുരം: ഒരു തെറ്റും ചെയ്യാതെയാണ് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ തോമസ് ചാണ്ടി പറയുന്നു. ഇക്കാര്യത്തില്‍ താന്‍ ഖേദിക്കുന്നെന്നും നല്ല നിലയില്‍ ഭരണം നടത്തിക്കൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ...
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയം പയറ്റാന്‍ മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പശു രാഷ്ട്രീയം വിജയതന്ത്രമാക്കാന്‍ മമതാ ബാനര്‍ജി ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ ലക്ഷ്യമാക്കി പശുക്കളെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേകം പദ്ധതി...
ഗോവ രാജ്യാന്തര ചലച്ചിത്ര മേള: സുജോയ് ഘോഷിന് പിന്നാലെ അപൂര്‍വ അസ്രാണി കൂടി ജൂറിസ്ഥാനമൊഴിഞ്ഞു
പനാജി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍രവെ അപൂര്‍വ അസ്രാണി കൂടി ജൂറി അംഗത്വം രാജി വച്ചു. ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷ് കഴിഞ്ഞ ദിവസം രാജി വച്ചതിന്...
ജിഷ്ണു കേസ്: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വക രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍...
തോമസ് ചാണ്ടിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചീമുട്ടയേറ്
അടൂര്‍: മന്ത്രി സ്ഥാനം രാജിവെച്ച് ഔദ്യോഗിക വാഹനത്തില്‍ കൊച്ചിയിലേക്ക്് യാത്ര തിരിച്ച തോമസ് ചാണ്ടിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ചീമുട്ടയേറ്. അടൂരില്‍ വെച്ചാണ് തോമസ് ചാണ്ടിക്ക് നേരെ ചീമുട്ടയെറുണ്ടായത്.
ചീമുട്ടയേറിനൊപ്പം കരിങ്കൊടി പ്രയോഗവും ഉണ്ടായിരുന്നു....
ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രാവിലെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍...
വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ഉന്നതരുള്‍പ്പെട്ട പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
ബിജെപി നേതാവും എംപിയുമായ സുരേഷ്ഗോപി, സിനിമാതാരങ്ങളായ അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെട്ട കേസാണ് അന്വേഷിക്കുന്നത്. ഫഹദും അമലാപോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍...
തൊഴിലുറപ്പ് പദ്ധതി; കുടിശിക ഉടന്‍ നല്‍കണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് കിട്ടേണ്ട മൂന്ന് മാസത്തെ വേതന കുടിശ്ശികയായ 210 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ഗ്രാമീണ വികസന...