Tuesday, November 26, 2024

നിയമോപദേശവും തിരിച്ചടിയായി; തോമസ് ചാണ്ടിക്ക് വീട്ടിലിരിക്കാം

നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: 'ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കയ്യേറിയെന്ന് തെളിയിച്ചാല്‍ മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് വീട്ടിലിരിക്കാ'മെന്ന് നിയമസഭയില്‍ ആവേശത്തോടെ പറഞ്ഞ തോമസ് ചാണ്ടിക്ക് ഇനി വാക്കുപാലിക്കാം. ജില്ലാ കളക്ടര്‍...

തോമസ് ചാണ്ടിയുടെ രാജി; പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍

നിസാര്‍ മുഹമ്മദ് ] തിരുവനന്തപുരം: കായല്‍ കയ്യേറി ആഡംബര റിസോര്‍ട്ട് നിര്‍മ്മിക്കുകയും ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് ഭൂമി കൈവശപ്പെടുത്തുകയും ചെയ്ത ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന മുന്നറിയിപ്പ് നല്‍കിയ ഇടതുമുന്നണി...

തോമസ് ചാണ്ടിയുടെ രാജി നീട്ടാന്‍ എന്‍സിപിയുടെ നീക്കങ്ങള്‍

കൊച്ചി: കായല്‍കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപിയുടെ നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച്ച ചേരുന്ന എന്‍സിപി സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് ടി.പി....

ഉത്തര കൊറിയയ്ക്ക് താക്കീതുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം

ബെയ്ജിംഗ്: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി യുഎസ്-ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസം. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസം ഇന്നാണ് തുടങ്ങിയത്. അമേരിക്കയുടെ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍, നിമിറ്റ്‌സ്, തിയോഡര്‍ റൂസ്വെല്‍റ്റ് എന്നി മൂന്ന് വിമാനവാഹിനി യുദ്ധകപ്പലുകളാണ് സെനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്....

കൊല്ലം എറണാകുളം മെമു പാളം തെറ്റി: ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ: കൊല്ലം എറണാകുളം മെമു പാളം തെറ്റി. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനടുത്തുവെച്ചാണ് ട്രെയ്ന്‍ പാളം തെറ്റിയത്. അറ്റകുറ്റപണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ ഗാര്‍ഡിന് പരിക്കുപറ്റി. ഹരിപ്പാട് റെയില്‍വേ...

എച്ച്.ഐ.വി ബാധ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടിയ്ക്ക് ആര്‍സിസിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം: ആര്‍സിസിയിലെ ചികിത്സക്കിടെ എച്ച്.ഐ.വി ബാധ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടിയ്ക്ക് ക്യാന്‍സര്‍ ചികിത്സ നിഷേധിക്കുന്നതായി പരാതിയുയരുന്നു. ഒരാഴ്ച മുമ്പ് കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു . അതേസമയം ക്യാന്‍സര്‍ ചികില്‍സ നല്‍കാമെന്ന്...

വ്യാജരേഖ ചമച്ച് കയ്യേറ്റം, ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി: നടപടി യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിന്മേല്‍

ഇടുക്കി: ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെയും ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ എംപി കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരിക്കുന്നത്. എംപി കൈവശം വെച്ചിരിക്കുന്ന...

രാഹുലിന്റെ ഗുജറാത്ത് പര്യടനത്തിന് ഇന്നു തുടക്കം

ഗുജറാത്ത്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ ബി സി വിഭാഗങ്ങള്‍ ധാരാളമുള്ള ബിജെപിയുടെ ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളുടെ...

എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദം അവസാനത്തിലേക്ക്

കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് എതിരായ അശ്ലീല ഫോണ്‍വിളിക്കേസ് അവസാനത്തിലേക്ക്. ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്നു പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. താനും ശശീന്ദ്രനും തമ്മിലുള്ള കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കാന്‍ കോടതി...

സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ട : കെ മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് യുഡിഎഫിനെ കരിവാരി തേക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തികച്ചും രാഷ്ട്രീയ പ്രേരിതമായ റിപ്പോര്‍ട്ടാണ് ഇന്നലെ സഭയില്‍...