സരിതയുടെ 21 പേജുള്ള കത്തെങ്ങനെ 25 പേജായി? റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ഷനങ്ങളുമായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം; മുന്‍പ് സരിതയുടെ 21 പേജുള്ള കത്തെങ്ങനെ 25 പേജായെന്ന് ഉമ്മന്‍ചാണ്ടി. ഇരിന്ദാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തിന്റെ ആധികാരികത കമ്മീഷന്‍ പോലും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത്...
ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
ലണ്ടന്‍: ചൈനീസ് ബഹിരാകാശനിലയം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ നിലയം ഭൂമിയില്‍ പതിക്കും.
8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയമാണ് നിയന്ത്രണം...
കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈന മോള്‍ക്ക് അറസ്റ്റ് വാറണ്ട്. കോടതി അലക്ഷ്യം നിലനില്‍ക്കുന്നതാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ആണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി...
തെലങ്കാനയില്‍ ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ
ഹൈദരാബാദ്: നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി കഴിഞ്ഞ ദിവസം കൂടിയ തെലുങ്കാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍...
രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനമായ ഡിസംബര്‍ 12 ന്
ചെന്നൈ: ഏറെ അഭ്യൂയങ്ങള്‍ക്കൊടുവില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായാവും തുടക്കം. എന്നാല്‍ പിന്നീട് ബി.ജെ.പി യുമായി...
പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം; ബില്‍ ശീതകാല സമ്മേളനത്തില്‍
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമംഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബില്‍ അവതരിപ്പിക്കാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍...
ബിരിയാണി ഉണ്ടാക്കിയതിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്ത് ബിരിയാണിയുണ്ടാക്കിയെന്നാരോപിച്ച് ആറായിരം രൂപ മുതല്‍ പതിനായിരം രൂപവരെ പിഴ അടയ്ക്കാനാണ് സര്‍വലകലാശാല നോട്ടീസിലുള്ളത്.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ്...
എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല.
വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ...
സരിത അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കുന്നു, കത്തില്‍ പറയുന്നത് പോലെ കൊച്ചിയില്‍ ഫ്‌ളാറ്റില്ല: എഡിജിപി കെ. പത്മകുമാര്‍
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സരിതയെന്ന് എഡിജിപി കെ. പത്മകുമാര്‍.
അവര്‍ എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് തന്റെ പേരും ഉള്ളത്. അവരുടെ പരാതിയില്‍ പറയുന്നത്...
തോമസ് ചാണ്ടി രാജിവെക്കുമെന്നത് അഭ്യൂഹം മാത്രം: നിലപാട് കടുപ്പിച്ച് എന്‍സിപി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം.
സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് ഒരു സ്വകാര്യ ചാനലിനു...