Monday, November 25, 2024

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി കുറയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷത്തിലേക്ക് കുറയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ്...

നോട്ടുനിരോധനം: നിയമപ്രശ്‌നങ്ങളില്‍ വേഗം തീരുമാനമുണ്ടാക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ നിയമപ്രശ്‌നങ്ങളില്‍ അടിയന്തരമായി തീരുമാനമുണ്ടാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുകള്‍ നിരോധിച്ചതുവഴി റിസര്‍വ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പുതന്നെ അസാധുവാക്കി. ഇത്തരത്തില്‍ ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന തീരുമാനമായിരുന്നു...

സാഹചര്യം ഗൗവമുള്ളത്, തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം

തിരുവനന്തപുരം: അനധികൃതമായി കായല്‍ കയ്യേറി വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സാഹചര്യം ഗൗവമുള്ളതാണെന്നും തോമസ് ചാണ്ടിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള പുതിയ നിലപാട് സിപിഎം നേതൃത്വം. മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന കാര്യം തോമസ്...

അന്താരാഷ്ട്ര കാവ്യോത്സവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ ആരംഭിച്ച അന്താരാഷ്ട്ര കാവ്യോല്‍സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തല്‍ വെളിച്ചമാവാനുള്ള ശക്തി  കവിതയ്ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും വംശീയ വിദ്വേഷവും മതമൗലികവാദവും...

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ടി.പി രാമകൃഷ്ണന്‍

  തിരുവനന്തപുരം: കേരളത്തിലെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ദേശീയ...

കോട്ടയം മെഡി.കോളേജില്‍ കാന്‍സര്‍ ചികില്‍സാ സംവിധാനത്തിന് അനുമതി

  തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി അത്യാധുനിക റേഡിയേഷന്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്‌സിലേറ്റര്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ...

വ്യത്യസ്ത വീക്ഷണങ്ങള്‍ സഹവര്‍ത്തിക്കുന്നത് കേരളത്തില്‍: അശോക് വാജ്‌പേയ്

  തിരുവനന്തപുരം: വിമത സ്വരങ്ങളെയും എതിര്‍വാദങ്ങളെയും അടിച്ചമര്‍ത്താനും നിശബ്ദമാക്കാനും സംഘടിതശ്രമം നടക്കുന്ന ഇക്കാലത്ത് കേരളത്തിനും അസഹിഷ്ണുതയുടെ ഇരയാകേണ്ടിവരുന്നുവെന്നും ഒട്ടേറെ രാജ്യാന്തര പ്രാധാന്യമുള്ള ചടങ്ങുകള്‍ക്ക് വേദിയാകുന്നതെന്നതിലൂടെ ഈ നാട് അവയെ മറികടക്കുകയാണെന്നും  പ്രശസ്ത ഹിന്ദി കവിയും...

സര്‍ക്കാര്‍ സഭയില്‍ വെച്ചത് ‘കഥാ സരിതാ സാഗരം’, രാഷ്ട്രീയ ഗൂഢാലോചനയില്‍ നിയമോപദേശം തേടും: എം.എം ഹസന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇടതുസര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചത് 'കഥാ സരിതാ സാഗര'മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. സോളാര്‍ കമ്പനി നടത്തിയ തട്ടിപ്പ് അന്വേഷണത്തില്‍ തുടങ്ങി കമ്മീഷന്‍...

ജിഷയുടെ പിതാവ് പാപ്പു വീട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജിഷയുടെ പിതാവ് പാപ്പുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കുറച്ചു...

കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം: തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി തോമസ് ചാണ്ടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും...