Monday, November 25, 2024

വിനായകന്റെ മരണം; പരാതി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, എതിര്‍ കക്ഷികള്‍ 14 ന് ഹാജരാകണം

കൊച്ചി: പോലീസ് മര്‍ദ്ദനതിതല്‍ മനംനൊന്ത് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ നല്‍കിയ പരാതിയാണ് വിശദമായ പ്രാഥമികാന്വേഷണത്തിനു ശേഷംഹൈക്കോടതി സ്വീകരിച്ചത്. ജൂലൈ 27 നായിരുന്നു കൃഷ്ണന്‍...

സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് സുധീരന്‍

കൊല്ലം: സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ട് അവഗണിക്കാനാവുന്നതല്ലെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജി ശിവരാജന്‍...

ഇത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ, സരിത കമ്മീഷന്‍ റിപ്പോര്‍ട്ടോ? – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ട് സരിതയുടെ മാത്രം മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് സോളാര്‍ കമ്മീഷന്‍...

മുഖ്യമന്ത്രിയുടെ നാട്ടില്‍ കെ.എസ്.യു വനിതാ നേതാവിന് ക്ലാസിലിരിക്കാന്‍ പൊലീസ് സംരക്ഷണം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ പാലയാട് ലോ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. ക്യാമ്പസിലുള്ള സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് കോടതി...

സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷം: നിയമസഭയില്‍ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതിന് ശേഷമാണ് നിയമസഭയില്‍ വച്ചത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ...

കെ എന്‍ എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദര്‍ സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് വേണ്ടി...

ഹിമാചല്‍ പ്രദേശ് പോളിങ് ബൂത്തിലെത്തിത്തുടങ്ങി

ഷിംല: കോണ്‍ഗ്രസും ബിജെപിയും ഉറ്റുനോക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിയമസഭ വോട്ടെടുപ്പ് രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിച്ചു. 68 നിയമസഭ മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 349 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 7525 പോളിംഗ് ബൂത്തുകളാണ്...

പുകയുന്ന വിവാദങ്ങള്‍ക്കിടയില്‍ സി പി എം പത്രത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം

  കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പരസ്യം ജനയുഗം പത്രത്തില്‍. മന്ത്രിക്കെതിരായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞിട്ടുംഅദ്ദേഹത്തെ സ്വഭാവഹത്യ നടത്താനുള്ള ഹീനശ്രമമാണു ചില മാധ്യമങ്ങള്‍ നടത്തുന്നത്....

വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ‘ആയുര്‍ബോധ’യുമായി കെ.ടി.ഡി.സി

തിരുവനന്തപുരം: വിദേശികള്‍ക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം  ആയുര്‍വേദ പാരമ്പര്യത്തെയും ചികില്‍സാവിധികളെയും സംബന്ധിച്ച അടിസ്ഥാന ധാരണയും അറിവും പകരുന്ന ഹ്രസ്വ പാഠ്യപദ്ധതിയുമായി കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെടിഡിസി). 'ആയുര്‍ബോധ'...

ക്ഷേത്രം ഏറ്റെടുക്കല്‍; നടക്കുന്നത് വ്യാജപ്രചരണമെന്ന് കടകംപള്ളി

തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണെന്നും ഇതുസംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും ക്ഷേത്രജീവനക്കാരും...