Monday, November 25, 2024

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ സി.പി.ഐയും മുഖ്യമന്ത്രിക്കൊപ്പം: വി. മുരളീധരന്‍

തിരുവനന്തപുരം: രൂക്ഷമായ വിമര്‍ശനം ഉണ്ടായപ്പോഴും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അസ്വാഭാവികവും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അനുകൂലമാക്കി വാങ്ങിയ ശേഷം മന്ത്രി തോമസ് ചാണ്ടിയെ കായല്‍ കൈയേറ്റ കേസില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ...

മതപരിവര്‍ത്തനം മനുഷ്യക്കടത്തിന് തുല്യമെന്ന് രേഖ ശര്‍മ്മ

തിരുവനന്തപുരം: പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടുപോകുന്നത് മനുഷ്യക്കടത്തിനു തുല്യമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഹാദിയ പറഞ്ഞിട്ടില്ല. വീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന ഹാദിയയുടെ വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും...

തോമസ് ചാണ്ടി: അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. കോട്ടയം വിജിലന്‍സ് എസ്പി ജോണ്‍സണ്‍ ജോസഫിനാണ് അന്വേഷണ ചുമതല. വിജിലന്‍സ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. 30...

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം;  ആറായിരം തറികള്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കാവിശ്യമായ തുണികള്‍ നെയ്‌തെടുക്കുന്നതിനു  കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന തറികളില്‍  ആറായിരത്തോളം തറികള്‍  ഈ വര്‍ഷം  തന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന്...

571 ക്രഷുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷണല്‍ ക്രഷ് സ്‌കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നടപ്പുവര്‍ഷം ജനുവരി ~ഒന്നുമുതല്‍ സ്‌കീം...

ജയിലുകളിലെ സി.സി.ടി.വി കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ജയിലുകളിലുളള സി.സി.ടി.വികള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ജയിലുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുതരത്തിലുളള അഴിമതിയും ജയിലുകളില്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാകണം...

നിരക്ക് വര്‍ധന വേണമെന്ന് വൈദ്യുതി ബോര്‍ഡ് , നിയമവിരുദ്ധമെന്ന് സിറ്റിംഗില്‍ വിമര്‍ശനം

  തിരുവനന്തപുരം:  ഇന്ധന സര്‍ചാര്‍ജ് ചുമത്തണമെന്ന ആവശ്യവുമായി വൈദ്യുതി ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചത് നിയമവിരുദ്ധമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗില്‍ വിവിധ വിഭാഗം ഉപയോക്താക്കളുടെ പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. ഒരു യൂണിറ്റ്...

വിഴിഞ്ഞം: മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ പാക്കേജ് അംഗീകരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണ കാലയളവായ രണ്ടുവര്‍ഷത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുളള പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. 27.18 കോടി രൂപയാണ് ഇതിനുളള ചെലവ്....

അഞ്ചു രൂപ നല്‍കിയില്ലെങ്കില്‍ റേഷനില്ല, 2700ഓളം റേഷന്‍ കടകള്‍ പൂട്ടും

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനത്തെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കിവരുന്ന സൗജന്യ റേഷന്‍ വിതരണം ഇടതുസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതിന്റെ ആദ്യപടിയായി 29.06...

രാജ്യസഭാ സീറ്റ് നിരസിച്ച് രഘുറാം രാജന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം വേണ്ടെന്നെുവെച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപക ജോലിയും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്ന്...