Monday, November 25, 2024

റയാന്‍ സ്‌കൂള്‍ കൊലപാതകം; പതിനൊന്നാം ക്ലാസുകാരന്‍ സിബിഎ കസ്റ്റഡിയില്‍

ചണ്ഡീഗഢ്: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുഴുവന്‍ സി.ബി.ഐ ആസ്ഥാനത്ത്...

പറയാതിക്കാനാവില്ല, ഹെല്‍ ഈസ് ഹിയര്‍ (നരകം ഇവിടെയാണ്…)

ഹെല്‍ ഈസ് ഹിയര്‍... കാലിന് തീപിടിച്ച് ഓടുന്ന അമ്മ ആനയും ശരീരത്തിന്റെ പകുതിയും തീപിടിച്ച് അലറി വിളിച്ചു കൊണ്ട് അമ്മയ്ക്ക് പിന്നാലെ പായുന്ന കുട്ടിയാനയുടെയും ഈ ചിത്രം കാണുമ്പോള്‍ മനസ്സാക്ഷിയുള്ള ആരും പറഞ്ഞു...

തോമസ് ചാണ്ടിക്കെതിരേ ഹൈക്കോടതി വിമര്‍ശനം: മൗനം പാലിച്ച് പിണറായി

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ക്കഴിയുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം വന്നിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത...

സോളാര്‍ റിപ്പോര്‍ട്ട്: തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരെന്ന് നാളെ അറിയാമെന്ന് ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: സോളാര്‍ കേസില്‍ തെറ്റ് ചെയ്യാത്തതിനാല്‍ ഒരു ആശങ്കയും ഇല്ലെന്നും തലയില്‍ മുണ്ടിട്ട് നടക്കുന്നത് ആരാണെന്ന് നാളെ അറിയാന്‍ സാധിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍...

തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: തീവ്രവാദം ആഗോള പ്രശ്നമാണെന്നും അതില്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്നലെ ന്യൂഡല്‍ഹിയില്‍ ബെല്‍ജിയം രാജാവ് ഫിലിപ്പുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. 'തീവ്രവാദം ആഗോള പ്രതിസന്ധിയാണ്, അതില്ലാതാക്കണമെങ്കില്‍ എല്ലാവരും...

ക്രിക്കറ്റിലും രാഷ്ട്രീയമുയര്‍ത്തി ചിന്ത ജോറോം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ചിന്ത ജെറോമിനെ മറന്നിട്ട് അധികം നാളാകുന്നില്ല. അപ്പോളേക്കും എഅടുത്തതിനുള്ള വകയുമായി സ്വയം ചിന്ത തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി 20 മല്‍സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ...

നോട്ട് നിരോധനം ദുരന്തം: രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി:നോട്ട് നിരോധനത്തിന്റെ ഒന്നാം വാഷിക വേളയില്‍ നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിന്റെ ഇരകളായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കൊപ്പം നില കൊള്ളുന്നുവെന്നും രാഹുല്‍...

തോമസ് ചാണ്ടി കേസ്: രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ക്കഴിയുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം. മന്ത്രി ഭൂമി കൈയേറിയാല്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമോ എന്ന് കോടതി...

നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ഹാദിയയ്ക്ക് പുറമേ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവുമായും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കൂടിക്കാഴ്ച്ച നടത്തി. നിമിഷയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട പരാതി ബിന്ദു വനിത കമ്മീഷന് കൈമാറി. മകളെ...

ഉത്തരകൊറിയന്‍ വിഷയത്തില്‍ നിലപാട് മാറ്റി ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്‌ക്കെതിരെ നിലപാട് മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഉത്തരകൊറിയ ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരണമെന്നും ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. പ്യോംഗ്യാംഗിനെതിരെ സൈന്യത്തെ ഉപയോഗിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സീയൂളില്‍ ദക്ഷിണകൊറിയന്‍...