തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രനെ കൊലപ്പടുത്തിയ കേസ്: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്
കണ്ണൂര്‍:ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകനായ കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎം പ്രവര്‍ത്തകരായ...
അമ്പൂരിയില്‍ യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവം: സൈനികനായ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദില്ലിയില്‍; ഇയാള്‍ തിരികെ ജോലിയില്‍...
തിരുവനന്തപുരം:അമ്പൂരിയില്‍ പൂവ്വാര്‍ സ്വദേശിനിയായ രാഖിമോളെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിനേയും ഇയാളുടെ സഹോദരനേയും കണ്ടെത്താന്‍ പോലീസ് ദില്ലിയിലെത്തി. ദില്ലിയിലെത്തിയശേഷം ലഡാക്കിലെ സൈനീകകേന്ദ്രത്തില്‍ 29ന് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ്...
കോഴിക്കോട് ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരുക്ക്
കോഴിക്കോട്:കോഴിക്കോട് ബസ് മറിഞ്ഞ് 23 പേര്‍ക്കു പരുക്കേറ്റു. കൂടരഞ്ഞി - കോഴിക്കോട് റൂട്ടില്‍ ഓടുന്ന എലാന്‍ട്ര എന്ന ബസാണ് തൊണ്ടയാട് ജംഗ്ഷനില്‍വച്ച് തലകീഴായി മറിഞ്ഞത്.പരിക്കേറ്റവരെ...
കര്‍ണ്ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബംഗളൂരു:കര്‍ണ്ണാടകത്തില്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.വൈകിട്ട് ആറുമണിക്കാണ് സത്യപ്രതിജ്ഞ.യദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് ഗവര്‍ണര്‍ യദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ച യെദ്യൂരപ്പ...
ഇന്ന് കാര്‍ഗില്‍ വിജയദിനത്തിന് ഇരുപതാണ്ട്;വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച് രാജ്യം
ദില്ലി:ഇന്ന് കാര്‍ഗില്‍ വിജയദിവസ്.പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ കാര്‍ഗില്‍ മലനിരകളില്‍ വിജയക്കൊടി പാറിച്ച ദിനത്തിന് ഇരുപതാണ്ട്.രാജ്യത്തിനുവേണ്ടി വീരമൃത്യു മരിച്ച സൈനികരെ ഇന്ന് ആദരിക്കുകയാണ്.രാഷ്ട്രപതിയും പ്രധാനമന്ത്രിയും കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു...
”കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ”:ആലപ്പുഴയില്‍ സിപിഐ ജില്ലാക്കമ്മറ്റി ഓഫീസിന്റെ മതിലില്‍ കാനത്തിനെതിരെ പോസ്റ്റര്‍
ആലപ്പുഴ:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍.ആലപ്പുഴ ജില്ലാക്കമ്മറ്റി ഓഫീസിന്റെ മതിലിലാണ് 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്നെഴുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.സിപിഐ മാര്‍ച്ചിനിടെ പാര്‍ട്ടി എംഎല്‍എയ്ക്കും...
കര്‍ണ്ണാടകയില്‍ മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കി; മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനം രണ്ടു ദിവസത്തിനകമെന്ന് സ്പീക്കര്‍
ബംഗളൂരു:കര്‍ണ്ണാടകയില്‍ ബിജെപി പാളയത്തിലേക്കു പോയ എം എല്‍ എമാര്‍ക്കെതിരെ സ്പീക്കര്‍ നടപടി തുടങ്ങി.ബിജെപിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തള്ളി ...
മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി:മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി.ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.303നെതിരെ 82...
ജയ്ശ്രീറാം വിളി കൊലവിളിയാക്കിയതിനെയാണ് എതിര്‍ത്തത്; ചന്ദ്രനിലേക്ക് ടിക്കറ്റു തന്നാല്‍ പോവാമെന്ന് ബി ഗോപാലകൃഷ്ണനു മറുപടിയുമായി അടൂര്‍
തിരുവനന്തപുരം:ചന്ദ്രനിലേക്കുള്ള ടിക്കറ്റ് നല്‍കിയാല്‍ പോകാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനു മറുപടി നല്‍കി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.'ജയ് ശ്രീറാം' എന്ന് വിളിക്കുന്നതിനെയല്ല,അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്‌കാരിക,...
”ജയ് ശ്രീരാംവിളി എപ്പോഴും ഉയരും.. കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം”...
തിരുവനന്തപുരം:ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.ജയ് ശ്രീരാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ് ഗോപാലകൃഷ്ണന്‍...