Monday, November 25, 2024

ഗുജറാത്തില്‍ പോര് മുറുകുന്നു: രാഹുലിന് കൂട്ടായി രഹസ്യസേന

ഗുജറാത്ത്: ഗുജറാത്തില്‍ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി രഹസ്യസേന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി വീടുകള്‍കയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.നാല്‍പത് പേരടങ്ങുന്ന രഹസ്യസംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യ...

തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു: രാജ്യത്തെ രണ്ടാമത്തെ അസ്വാഭാവിക മരണം

സൗദി: തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി ഫഹദ് രാജാവിന്റെ ഇളയ മകന്‍ കൊല്ലപ്പെട്ടു. 44 കാരനായ അബ്ദുല്‍ അസീസ് രാജകുമാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അസ്വാഭാവിക മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ രാജകുടുംബാംഗമാണ് അസീസ്. കഴിഞ്ഞദിവസം...

22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ എട്ട് മുതല്‍ 15 വരെ നടക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10 ന് ആരംഭിക്കും. നവംബര്‍...

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്. പൊലീസ് അകമ്പടിയോടെയാണ് ഏറ്റെടുക്കല്‍ നടന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. ഈ...

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോദി സമ്മതിക്കണം: മന്‍മോഹന്‍ സിംഗ്

ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റിസര്‍വ്വ് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു നോട്ട്...

പുതുവൈപ്പ് വീണ്ടും സമരത്തിലേക്ക്

കൊച്ചി: എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പുതുവൈപ്പ് നിവാസികള്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇത്തരം പദ്ധതികള്‍ക്ക് വികസനവാദികള്‍...

സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പ് പറഞ്ഞ് മന്ത്രി

മുംബൈ: മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകുമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഗീരീഷ് മഹാജന്‍ മാപ്പ് പറഞ്ഞു. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകും എന്നായിരുന്നു മന്ത്രിയുടെ...

ജി.എസ്.ടി ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ എന്ന് പരിഹസിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ചരക്ക് സേവന നികുതി (ജിഎസ്ടി)യെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണ് ജിഎസ്ടി മമത ട്വീറ്റ് ചെയ്തു. ജനങ്ങളെ...

മദ്യത്തിന്റെ വില്‍പ്പനകൂട്ടാന്‍ എളുപ്പവഴിയായി സ്ത്രീകളുടെ പേര് നല്‍കാന്‍ ബി ജെ പി മന്ത്രി; വിവാദ പ്രസ്താവനയുമായി ഗിരീഷ് മഹാജന്‍

മുംബൈ : സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി മന്ത്രി രംഗത്ത്. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ...

ഹാദിയ വീട്ടില്‍ സുരക്ഷിത, മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ

വൈക്കം: ഹാദിയ വീട്ടില്‍ സുരക്ഷിതയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്ത് ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്...