Monday, November 25, 2024

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കോട്ടയം: കായല്‍ കയ്യേറി റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ച മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിറക്കിയത്. തോമസ് ചാണ്ടി നിലംനികത്തി ലൈക്ക് പാലസ്...

ഗുജറാത്തില്‍ മഹാസഖ്യം: ഹാര്‍ദികിന് പിന്നാലെ മേവാനിയും കോണ്‍ഗ്രസില്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി ഹാര്‍ഗിക് പട്ടേലിന് പിന്നാലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും രംഗത്തെത്തി. ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ റാലിയില്‍...

അജിത് ഡോവലിന്റെ മകനും വിവാദത്തില്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറകേ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും വിവാദത്തില്‍. ആര്‍എസ്എസ് അനുകൂല ബുദ്ധിജീവി സംഘടനയായ ഇന്ത്യ ഫൗണ്ടഷന്റെ ഡയറക്ടറായ ശൗര്യ...

സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍

ഇന്‍ഡോര്‍: കേരളാ കത്തോലിക്ക സഭയുടെ അഭിമാനമായി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ ഇന്‍ഡോറിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപമുള്ള സെന്റ് പോള്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടന്നത്....

ജില്ലകളില്‍ പക്ഷാഘാത ചികില്‍സാ ക്ലിനിക്കുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ വളരെ വിരളം ആശുപത്രിയില്‍ മാത്രമാണ്...

ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്‌കാര വിതരണം നാളെ

തിരുവനന്തപുരം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അവരുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായി 'ഇന്ദിരാഗാന്ധി ജന്മശതാബ്ദി പുരസ്‌കാരം' നല്‍കി ആദരിക്കുന്ന ചടങ്ങ് നാളെ നടക്കും. വൈകുന്നേരം അഞ്ചിന് ഇന്ദിരാഭവനില്‍ നടക്കുന്ന...

യൂബര്‍ ഡ്രൈവറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ട്രാന്‍സ് ജെന്‍ഡേഴ്‌സ് അറസ്റ്റില്‍

എറണാകുളം: യൂബര്‍ ഡ്രൈവറുടെ ഫോണും പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച ട്രാന്‍സ് ജെന്‍ഡര്‍ സംഘം അറസ്റ്റില്‍. ഹൈക്കോടതി ജങ്ഷനില്‍ പുലര്‍ച്ചെ രണ്ടരയോടെ നടന്ന മോഷണ ശ്രമത്തിലെ പ്രതികളായ പത്തനംതിട്ട സ്വദേശി ഭൂമിക, വൈറ്റില സ്വദേശികളായ...

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിനിര്‍മാണം തടസ്സപ്പെടുത്തി പ്രദേശവാസികള്‍ നടത്തിവരുന്ന സമരം പിന്‍വലിക്കാന്‍ തീരുമാനമായി. സമരം അവസാനിപ്പിച്ച ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാട് ഇന്നലെ വൈകുന്നേരത്തോടെ ജില്ലാഭരണകൂടം തിരുത്തിയതാണ് സമരം അവസാനിക്കാന്‍ വഴി ഒരുങ്ങിയത്. വിഴിഞ്ഞം...

ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌കാരം കൃഷ്ണ സോബ്തിക്ക്

ന്യൂഡല്‍ഹി: 53-ാമത് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദു സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്‌കാരം. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് കമ്മിറ്റിയാണ് കൃഷ്ണ സോബ്തിയെ തെരഞ്ഞെടുത്തത്. 92കാരിയായ...

ഗെയില്‍ വിരുദ്ധ സമരം; ഒടുവില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ശക്തിയാകുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിന് വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം കൂടുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്...