Sunday, November 24, 2024

ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളന്‍ ലൈംഗികാരോപണത്തെത്തുര്‍ന്ന് രാജിവെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെും താന്‍ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി. 2002ല്‍...

രാജീവ്‌ വധം: ആദ്യ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമെന്ന് ഉദയഭാനു പോലീസിനോട്

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകത്തില്‍ കുറ്റം ചെയ്തത് താനല്ലെന്നും ആദ്യത്തെ നാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അറസ്റ്റിലായ അഡ്വ. സി.പി ഉദയഭാനു. രാജീവുമായി ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്നും രോഖകളില്‍ ഒപ്പിട്ട്...

സ്ത്രീ സുരക്ഷയില്‍ കേരളം രണ്ടാം സ്ഥാനത്ത്

ന്യൂ ഡല്‍ഹി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയില്‍ കേരളം രണ്ടാം സ്ഥാനത്ത്. പ്ലാന്‍ ഇന്ത്യ തയാറാക്കിയ പട്ടിക വനിത ശിശുക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, ആരോഗ്യം,...

ദുബായില്‍ സന്ദര്‍ശനത്തിനെത്തിയ ഉമ്മന്‍ ചാണ്ടിക്ക് ഉജ്ജ്വല സ്വീകരണം

ദുബായ്: ദുബായില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദുബായ് എയര്‍ പോട്ടില്‍ ഉജ്ജ്വല സ്വീകരണം. യു.എ.ഇ.യിലെ ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. പുലര്‍ച്ച 3 മണിക്കാണ് ദുബായില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ കാത്ത്...

‘ആവാസ്’ ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിക്ക് സംസ്ഥാനതല തുടക്കമായി. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി 15,000 രൂപയുടെ ചികിത്‌സാ സഹായവും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് 'ആവാസ്' പദ്ധതിയിലൂടെ...

കോണ്‍ഗ്രസിന്റെ രാജകുമാരനെ ആവേശപൂര്‍വം എതിരേറ്റ് ബിജെപിയുടെ ശക്തികേന്ദ്രങ്ങള്‍

ഗുജറാത്ത്: ബി.ജെ.പിയുടെ തൊലിയുരിക്കുന്ന പ്രസംഗങ്ങളും ഇടപെടലുകളുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളില്‍ നിറയുകയാണ്. മോദിയെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം നല്‍കുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമം നിരീക്ഷിച്ചതുപോലെ കോണ്‍ഗ്രസ്...

വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്: രണ്ടുപേര്‍ മരിച്ചു

കൊളറാഡോ : അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചു. ആക്രമണം നടത്തിയതിനുപിന്നില്‍ ആരെന്നോ പരുക്കേറ്റവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അമേരിക്കന്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ്പുണ്ടായത്. മരിച്ചവര്‍ രണ്ടും...

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്‌കരണ സമിതി ഘടന; മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള സമിതിയുടെ ഘടനയെ ചോദ്യം ചെയ്തുകൊണ്ട് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആശുപത്രി ഉടമകള്‍ക്ക് സമിതിയില്‍ മതിയായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നാണ്...

ഗെയില്‍ സമരത്തിലെ സംഘര്‍ഷം ആസൂത്രിതം, സമരത്തിന്റെ മറവില്‍ സ്റ്റേഷന്‍ ആക്രമണമെന്ന് പോലീസ്

കോഴിക്കോട്: കൊച്ചി - മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെയുണ്ടായ അക്രമം ആസൂത്രിതമെന്ന് പോലീസ്. ഇതിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നും മലപ്പുറത്തുനിന്നുവരെ അക്രമണത്തിനായി ആളുകളെത്തിയിരുന്നു എന്നും പോലീസ്...

മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം....