Sunday, November 24, 2024

ഡോ. ദിലീപ്കുമാര്‍ കെ.പി.ജി.ഡി ചെയര്‍മാന്‍

തിരുവനന്തപുരം: കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി (കെ.പി.ജി.ഡി) സംസ്ഥാന ചെയര്‍മാനായി ഡോ. എം.സി ദിലീപ്കുമാറിനെ തെരഞ്ഞെടുത്തു. ഡോ. നെടുമ്പന അനിലാണ് ജനറല്‍ സെക്രട്ടറി. ട്രഷററായി  എം.എസ്. ഗണേഷ്, വൈസ് ചെയര്‍മാന്മാരായി കെ.ജി. ബാബുരാജ്...

സമാധാനമായ സഹവര്‍ത്തിത്വത്തിന് പുതുതലമുറ ഗാന്ധിയിലേക്ക് മടങ്ങണം: തെന്നല

തിരുവനന്തപുരം: ഇന്ത്യയുടെ  ബഹുസ്വരതയും സമാധാനവും സംരക്ഷിക്കാനും ഗ്രാമീണ സ്വയംപര്യാപ്തതയിലൂടെ രാജ്യത്തിന്റെ സമഗ്രപുരോഗതി കൈവരിക്കാനും യുവാക്കളും വിദ്യാര്‍ത്ഥികളും ഗാന്ധിജിയിലേക്ക് മടങ്ങണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള. കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി (കെ.പി.ജി.ഡി)...

പാചകവാതക വിലവര്‍ധന അപലപനീയം: സുധീരന്‍

തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമായ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജനദ്രോഹം നടത്തുന്നത്...

പടയൊരുക്കത്തിന് ഉപ്പളയില്‍ ഗംഭീര തുടക്കം

ഉപ്പളം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് കാസര്‍ഗോഡ് ആവേശോജ്വലമായ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു. മോദിക്കും...

വനംവകുപ്പില്‍ രണ്ട് പി.സി.സി.എഫുമാര്‍ കൂടി

തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പില്‍ രണ്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരെക്കൂടി നിയമിച്ചു. 1987ബാച്ചിലെ ഐ.എഫ്.എസ് ഓഫീസര്‍മാരായ കെ.എ മുഹമ്മദ് നൗഷാദ്, അനിരുദ്ധ്കുമാര്‍ ധര്‍ണി എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായി പ്രമോഷന്‍ ലഭിച്ചത്. മുഹമ്മദ് നൗഷാദ്...

അഞ്ച് ഐ.എ.എസുകാര്‍ക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: 1993 ഐ.എ.എസ് ബാച്ചിലെ ഉഷ ടൈറ്റസ് അടക്കമുള്ള അഞ്ചുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.ആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവരാണ് മറ്റ്...

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ കഴിഞ്ഞദിവസം ഇരുമ്പുപാലം തകര്‍ന്ന് മൂന്നുപേര്‍...

ടാറ്റയ്ക്ക് ലോണ്‍ നല്‍കിയ 33000 കോടിയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാമായിരുന്നെന്ന് രാഹുല്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍...

ആധാറില്ലാതെയും ആദായനികുതി റിട്ടേണ്‍ അടയക്കാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആധാറില്ലാതെ ആദായനികുതി റിട്ടേണ്‍ അടയക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസറ്റിസ് ടി.എസ് ശിവഗനാനം ഇടക്കാല ഉത്തരവിറക്കിയത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന...

തലശ്ശേരിയില്‍ കുഴല്‍പ്പണവേട്ട: മൂന്ന് കോടി 25 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്ന് കോടി 25 ലക്ഷത്തിന്റെ കുഴല്‍പ്പണമാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും സംഘവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ്...