പാചകവാതക സിലിണ്ടറിന് കുത്തനെ വില കൂട്ടി; വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: പാചകവാതകത്തിന് വില വീണ്ടും കൂട്ടി. സിലിണ്ടറിന് 94 രൂപയാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണകമ്പനികളുടെ അറിയിപ്പ്...
ചെന്നിത്തലയുടെ ‘പടയൊരുക്കം’ ഇന്ന് തുടങ്ങും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. 'പടയൊരുക്ക'മെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസര്‍കോട് ഉപ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര...
പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറിയ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു
കൊല്‍ക്കത്ത: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ പതിനാലുകാരിയായ അമ്പെയ്ത്ത് താരം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലായിരുന്നു അപകടം.
ഫാസില ഖാതൂന്‍ എന്ന അമ്പെയ്ത്ത താരത്തിന്റെ...
നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിശ്ചയിച്ചു
തിരുവനന്തപുരം: നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് ഫീസ് നിശ്ചയിച്ചു. 4.85 ലക്ഷം രൂപയാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ നിശ്ചയിച്ച ഫീസ്.
കോലഞ്ചേരി, അമല, തൃശൂര്‍ ജൂബിലി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുകളിലെ...
തോമസ് ചാണ്ടിയുടെ വെല്ലുവിളി കുറ്റവാളിയുടെ ജല്പനമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കായല്‍ കൈയേറ്റം തെളിയിക്കാന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി കുറ്റവാളിയുടെ ജല്പനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അന്വേഷണ സംഘത്തിന് കഴിയില്ലെന്നും ആരോപണങ്ങള്‍...
ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് 13 പേര്‍ മരിച്ചു
മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് 13 പേര്‍. പാകിസ്ഥാനിലെ മുസാഫര്‍ഗഡിലായിരുന്നു സംഭവം. അംജദ് എന്ന യുവാവിന്റെ ഭാര്യ തെഹ്‌സില്‍ സ്വദേശിയായ ആസിയ (20)യെ പൊലീസ്...
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും. വിവിധയിനം ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 40 രൂപവരെയാണ് കൂടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ണ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം....
രാജ്യത്തിന്റെ ഒന്നാമത്തെ ശത്രു വര്‍ഗീയത, മതേതരത്വം സംരക്ഷിക്കാന്‍ ആരുമായും കോണ്‍ഗ്രസ് സഹകരിക്കും: എ.കെ.ആന്റണി
തിരുവനന്തപുരം: രാജ്യത്തിന്റെ ഒന്നാമത്തെ ശത്രു വര്‍ഗീയതയാണെന്നും രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ യോജിക്കാവുന്ന ആരുമായും കോണ്‍ഗ്രസ് സഹകരിക്കുമെന്ന് എ.ഐ.സി.സി പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു.കെ.പി.സി.സി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഇന്ദിരാഭവനില്‍ ഉദ്ഘാടനം...
ഇറ്റലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം
മിലാന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം. അക്രമികള്‍ ഇന്ത്യക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ബിയര്‍ ബോട്ടിലുകള്‍ എറിയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയുമായിരുന്നു. ഒക്ടോബര്‍ 17ന് നടന്ന സംഭവം...
മദ്യപിച്ച് പോലീസ് വാഹനം ഉപയോഗിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര ചെയ്തതിന് െ്രെകംബ്രാഞ്ച് ഐ.ജി ജയരാജിക്കെതിരെ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം മുഖ്യമന്ത്രിയുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കി.
ഐജിയുടെ െ്രെഡവര്‍ക്കെതിരേ മാത്രം കേസെടുക്കാനായിരുന്നു അധികൃതരുടെ ആദ്യ ശ്രമമെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കൊടുവില്‍...