Sunday, November 24, 2024

കനത്ത മഴ; ചെന്നൈ വെള്ളത്തില്‍

ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രത്യേക ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. മറ്റു സ്‌കൂളുകള്‍ മൂന്ന മണിക്ക് മുന്‍പ്...

യുഎസ് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക്; ട്രംപിന്റെ നടപടിക്ക് കോടതിയുടെ താത്ക്കാലിക സ്റ്റേ

വാഷിങ്ടണ്‍: യു എസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജ് താത്ക്കാലികമായി തടഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകടത്തുന്നു...

ആധാറിനെതിരെ മമത ബാനര്‍ജി സുപ്രീം കോടതിയിലേക്ക്

ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി...

രാഹുല്‍ ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട നേതാവ്: ശിവസേന എംപി സഞ്ജയ് റാവത്ത്

മുംബൈ: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയും ബിജെപിയെ തള്ളിയും ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത് വീണ്ടും രംഗത്ത്. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ വിള്ളല്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ബിജെപിയാണ് തങ്ങളുടെ മുഖ്യഎതിരാളിയെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ്...

അഡ്വ. ഉദയഭാനുവിനെ വീട്ടില്‍ പോലീസ് പരിശോധന: അറസ്റ്റിന് നീക്കം

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിന് നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തറയിലെ...

സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ നടത്തിപ്പ്: വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

എ.ആർ ആനന്ദ്തിരുവനന്തപുരം: കേരളത്തിലെ 155 എഞ്ചിനീയറിംഗ് കോളേജിലെ എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലായി ഇയര്‍ ഔട്ട് സംവിധാനം. എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെ കീഴില്‍ വരുന്ന എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇയര്‍...

രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനുവിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച് പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴടങ്ങാന്‍ ഉദയഭാനുവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അപേക്ഷിച്ചുവെങ്കിലും ഇത് കോടതി അംഘീകരിച്ചില്ല....

നാലുവയസുകാരനായ ജോര്‍ജ് രാജകുമാരന് ഐഎസ് ഭീഷണി

ലണ്ടന്‍ : വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനും ബ്രിട്ടീഷ് രാജവംശത്തിലെ ഇളമുറക്കാരനുമായ ജോര്‍ജ് രാജകുമാരനുനേരെ ഐഎസ് ഭീഷണി. നാലുവയസുകാരനായ ജോര്‍ജിനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ്...

രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കമാകും. മഞ്ചേശ്വരത്ത് നിന്നാണ് യുഡിഎഫിന്റെ ജാഥ ആരംഭിക്കുന്നത്. സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കിയാണ് ജാഥ. കോണ്‍ഗ്രസ് പ്രവര്‍ത്തക...

നടിയെ അക്രമിച്ച കേസ്: പ്രധാന സാക്ഷി മൊഴി മാറ്റി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴി മാറ്റാനുണ്ടായ...