രാഷ്ട്രപതി കൊച്ചിയിലെത്തി, മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു
കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവര്‍ ചേര്‍ന്ന് കൊച്ചി നാവികവിമാനത്താവളത്തില്‍ വെച്ച് രാഷ്ട്രപതിയെ സ്വീകരിച്ചു. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി...
എസ്‌ഐ രാത്രിയില്‍ വനിതാ ഹോസ്റ്റലിനുമുന്നില്‍: ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം
കോഴിക്കോട് :വനിതാ ഹോസ്റ്റലിനുമുന്നില്‍ രാത്രിസമയം എസ്‌ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരന് ക്രൂരമര്‍ദനം. കഴുത്തിനും പല്ലിനും സാരമായ പരുക്കുള്ള കുട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു സമീപം...
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ നികുതി വെട്ടിക്കുന്നതിനായി വ്യാജ വിലാസത്തില്‍ തയ്യാറാക്കിയത്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയില്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാത്യഭൂമി ന്യൂസാണ്...
കാറ്റലോണിയ സ്വതന്ത്രമായി; സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന് സ്പെയിന്‍
ബാഴ്സലോണ : ഒടുവില്‍ സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍...
താജ്മഹല്‍ ശിവക്ഷേത്രം: വിചിത്രവാദവുമായി സംഘപരിവാര്‍
ന്യൂ ഡല്‍ഹി: താജ്മഹല്‍ വിവാദം ഉടനെയെങ്ങും അവസാനിപ്പിക്കില്ലെന്നുറച്ച് സംഘപരിവാര്‍. താജ്മഹലില്‍മെന്നതാണ് പുതിയ ആവശ്യം. താജ്മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്നും പൂജ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് സംഘപരിവാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് വെളിപ്പെടുത്തല്‍.
ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ...
കായല്‍ കയ്യേറ്റകേസ്: നിലപാടിലുറച്ച് എ ജി, അതൃപ്തിയില്‍ റവന്യൂ വകുപ്പ്
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റകേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന അഭിപ്രായത്തിലുറച്ച് എ ജി. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കേസ് കെ വി സോഹന്‍ തന്നെ നടത്തുമെന്നും എ ജി വ്യക്തമാക്കി. എന്നാല്‍...
നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേയ്ക്ക്: നിര്‍ണായക സാക്ഷി മൊഴി വഴിത്തിരിവ്
കൊച്ചി: ദിലീപിനെതിരെ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.
നടിയെ...
മെഡിക്കല്‍ പി.ജി; ഡോ. അര്‍ച്ചനയ്ക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ ഇ.എന്‍.ടി. വിഭാഗം മെഡിക്കല്‍ പി.ജി.യില്‍ (എം.എസ്. ഇ.എന്‍.ടി) തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഡോ. അര്‍ച്ചനയ്ക്ക് ഒന്നാം റാങ്ക്. ആക്കുളം എസ്.സി.റ്റി. നഗര്‍ അരുണാര്‍ച്ചനയില്‍ വി....
വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച നടപടി അപലപനീയം: ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ആഗ്രയില്‍ വിദേശ വിനോദസഞ്ചാരികളെ ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രശസ്ത ചരിത്ര സ്മാരകമായ ഫത്തേപ്പൂര്‍ സിക്രി സന്ദര്‍ശിക്കാനെത്തിയ സ്വിസ് സഞ്ചാരികളായ ക്വെന്റില്‍ ജെറമി ക്ലാര്‍ക്ക്,...
വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി നിയമോപദേശത്തിനയച്ചത് വിചിത്രം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തേയും മറ്റ് നിയമ ലംഘനങ്ങളേയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് 38 ദിവസം...