സ്മാര്‍ട്‌സിറ്റിക്ക് രണ്ടാമത്തെ കെട്ടിടം നിര്‍മ്മിക്കും
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമതൊരു ഐടി കെട്ടിടം കൂടി നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 200 കോടി...
തോമസ് ചാണ്ടി കേസ്: അഡീഷണല്‍ എ.ജിയെ മാറ്റിയത് പിണറായി ആഗ്രഹിക്കുന്ന വിധി ലഭിക്കാനെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റക്കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം തള്ളിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്ന...
ഹാദിയയുടെ സ്ഥിതി: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: വിവാദ കേസിലെ അഖില ഹാദിയയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്.പിക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
യുവതി വീടിനുള്ളില്‍ മര്‍ദനത്തിനിരയാകുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും മരുന്ന് നല്‍കി മയക്കിക്കിടത്തിയിരിക്കുകയാണെന്നും ഉള്‍പ്പെടെ...
ബ്ലൂ വെയ്ല്‍: വിദഗ്ധ സമിതിയെ നിയമിക്കാനും ബോധവത്കരണം നടത്താനും സുപ്രീംകോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ബ്ലൂ വെയില്‍ ചലഞ്ച് ദേശീയ പ്രശ്‌നമാണെന്നും ദൂരദര്‍ശന്‍ അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും അപകടകാരിയായ ബ്ലൂ വെയിലിനെതിരെ ബോധവത്ക്കരണം നടത്തണമെന്നും സുപ്രീം കോടതി.
ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സ്‌നേഹ കലിതയാണ്...
കായല്‍ കയ്യേറ്റം: എഎജി തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി, പറ്റില്ലെന്ന് എജി
കൊച്ചി: തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റക്കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. എന്നാല്‍ അതിനു കഴിയില്ലെന്ന് എജി.
എഎജി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് ആവശ്വപ്പെട്ട്...
‘മെര്‍സല്‍’, സിനിമയിലുള്ളത് ജീവിതമല്ല, വിലക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിജയ് നായകനായ മെര്‍സലിന് പിന്തുണയായി കോടതി വിധി. മെര്‍സലിലെ ബിജെപി പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിവാദം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോഴാണ് ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മദ്രാസ്...
ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, വിവാഹം നടക്കേണ്ട സമയത്ത് നടക്കും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പലപ്പോഴും രാഹുല്‍ ഗാന്ധി നേരിടുന്ന പ്രധാന സംശയമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍. എന്തായാലും ഇത്തവണ അദ്ദേഹം മറുപടിയും നല്‍കി. വിധിയില്‍ വിശ്വസിക്കുന്നുവെന്നും നടക്കേണ്ട സമയത്ത് അത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി വിവാഹത്തെ...
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയ എല്ലാ പട്ടയങ്ങളും പുന:സ്ഥാപിക്കും: ചെന്നിത്തല
പത്തനംതിട്ട: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കിയ എല്ലാ പട്ടയങ്ങളും പുന:സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് മുന്നണി സര്‍ക്കാര്‍ വിചാരിച്ചാല്‍ പട്ടയമില്ലാത്ത ഒരാളെ പോലും ഇറക്കിവിടാന്‍ കഴിയില്ലെന്നും രമേശ്...
രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍, മോദി തരംഗം മാഞ്ഞു; ശിവസേന എംപി സജ്ഞയ് റൗട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും രാജ്യത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവും രാഹുലിനുണ്ടെന്നും ശിവസേന എംപി സഞ്ജയ് റൗട്ട്. പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജ്ഞയ് റൗട്ടിന്റെ...
ലണ്ടനിലെ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ സൈബര്‍ ആക്രമണം, ഡാര്‍ക്ക് ഓവര്‍ലോഡ് ഹാക്കര്‍മാര്‍ പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ത്തിയെന്ന്...
ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നു.ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത്...