Saturday, November 23, 2024

ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ക്ക് സെക്രട്ടറിയേറ്റിനു സമീപം നടന്ന സംഘര്‍ഷത്തില്‍ പരിക്ക്. യൂത്ത് കോണ്‍ര്സ്സിന്റെ സെക്രട്ടയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്നാണ് അതിനു സമീപമുണ്ടായിരുന്ന അദ്ദേഹത്തിന് പരിക്കേറ്റത്. മദ്യവിരുദ്ധ...

മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ കായല്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ

ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടി മണ്ണിട്ട് നികത്തിയ മാര്‍ത്താണ്ഡം കായല്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടറുടെ ശുപാര്‍ശ. ലേക് പാലസിന് മുന്നിലെ പാര്‍ക്കിങ് സ്ഥലവും അപ്രോച്ച് റോഡും വലിയകുളം സീറോ ജെട്ടി...

വിദ്യാര്‍ത്ഥി മരിച്ച സംഭവം: കെഎസ്‌യു-എസ്എഫ്‌ഐ പ്രതിഷേധം അക്രമാസക്തമായി

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും കെഎസ്‌യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വെള്ളിയാഴ്ച മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്ന്...

ടെക്‌സാസില്‍ കാണാതായ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കലുങ്കിനുള്ളില്‍ നിന്നും കണ്ടെത്തി

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളില്‍ നിന്നും അമേരിക്കന്‍ സമയം...

ബിജെപിയെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ്: ബി ജെ പിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വെളിപ്പെടുത്തിയ നരേന്ദ്ര...

വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ഫോണ്‍ വെള്ളത്തില്‍ ഇട്ട് തീയണച്ചു

ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് 120 പേരുമായി ഉയര്‍ന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം...

ദലൈലാമയുമായുള്ള കൂടിക്കാഴ്ചയും ആതിഥ്യമരുളുന്നതും ഗുരുതര കുറ്റമെന്ന് ചൈന

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതും ആതിഥ്യമരുളുന്നതുമായ രാജ്യത്തേയോ സംഘടനയേയോ കുറ്റക്കാരായി കണക്കാക്കുമെന്ന് ചൈന. ദലൈലാമയുമായി കൂടിക്കാഴ്ചകള്‍ ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണെന്നും ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനയുടെ...

മെര്‍സല്‍ ചിത്രത്തില്‍ ഇടപെട്ട് തമിഴ് ജനതയുടെ അഭിമാനത്തെ മുറിപ്പെടുത്തരുതെന്ന് രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അറ്റ്‌ലീയുടെ വിജയ് ചിത്രം മെര്‍സല്‍ എന്ന ചിത്രത്തിനെതിരായ ബിജെപിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. Mr. Modi, Cinema is a deep expression of Tamil culture and...

പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യക്കാരനെ സഹായിച്ചതിനു അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് പത്രപ്രവര്‍ത്തകയെ കണ്ടെത്തി

ലാഹോര്‍: പാക്കിസ്ഥാനില്‍ ആദ്യം കാണാതാവുകയും പിന്നീട് ചാരവൃത്തി ആരോപിച്ച് പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ എന്‍ജിനീയറിനെ സഹായിച്ചതിനെ തുടര്‍ന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ...

സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടും, സിപിഎമ്മിന്റേത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കം: എം. എം. ഹസന്‍

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒറ്റക്കെട്ടായി നേരിടുമെന്നും സിപിഎമ്മിന്റേത് കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടാനും സമിതി തീരുമാനിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള...