Saturday, November 23, 2024

മെര്‍സല്‍ വിവാദം: സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രമേ നിര്‍മിക്കാവൂ എന്ന നിയമം വരുമെന്ന് ചിദംബരം

ന്യൂഡല്‍ഹി: മെര്‍സല്‍ എന്ന വിജയ് ചിത്രം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കെ ബിജെപി നിലപാടിനെ വിമര്‍ശിച്ചു കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി...

ദിലീപിന് ഗോവ ആസ്ഥാനമായുള്ള സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: വാഹനങ്ങള്‍ പോലീസ് കസ്റ്റടിയിലെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷയ്‌ക്കെത്തിയ വാഹനങ്ങള്‍ കൊട്ടാരക്കര പോലീസ്...

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സ് വനിത പിടിയില്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരായ യുവതീയുവാക്കളെ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സ് വനിത പിടിയിലായി. ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവയായ കരേന്‍ ഫെയ്‌സ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് ഗ്രുപ്പുകള്‍...

പിണറായിയുടെ വെല്ലുവിളിക്ക് സുരേന്ദ്രന്റെ മറുപടി പോസ്റ്റ്: സംവാദത്തിനു തയാര്‍

തിരുവനന്തപുരം: വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്ന പിണറായി വിജയന്റെ വെല്ലുവിളിക്ക് കെ.സുരേന്ദ്രന്റെ മറുപടി. കേരളം വികസനത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിനു ബിജെപി...

നടന്‍ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി നേതാവിന്റെ ട്വീറ്റ്

ചെന്നൈ: മെര്‍സല്‍ സിനിമയുടെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള സംഭാഷണങ്ങള്‍ നീക്കണമെന്ന വിവാദം തമിഴ്‌നാട്ടില്‍ ചൂടുപിടിക്കുന്നു. നടന്‍ വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തമിഴ്‌നാട് നേതാവ് എച്ച്. രാജ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. വിജയ് ക്രിസ്ത്യാനിയാണെന്നും സിനിമയുടെ...

സോളാര്‍ കേസില്‍ വീണ്ടും നിയമോപദേശം; സര്‍ക്കാരിന്റെ കുടിലതന്ത്രം പുറത്തായെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്ത് നിന്ന് നിയമോപദേശം തേടാനുള്ള നീക്കം സര്‍ക്കാരിന്റെ കുടില തന്ത്രമാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്...

ഡോ. എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് ആചാര്യ അവാര്‍ഡ്

തിരുവനന്തപുരം: സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡിന് പുനര്‍നവ ആയുര്‍വേദ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരി അര്‍ഹനായി. ഗാന്ധിനഗറില്‍ നടന്ന...

കേരളത്തെ അവഹേളിച്ച് ദേശീയ നേതാക്കളുടെ പ്രസംഗം;  ബി.ജെ.പി കേരള നേതൃത്വം മാപ്പ് പറയണമെന്ന് പിണറായി

  തിരുവനന്തപുരം: ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത ദേശീയ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിന് അവഹേളനമായ സാഹചര്യത്തില്‍ ബി.ജെ.പി കേരള നേതൃത്വം ഇതിന് മറുപടി പറയണമെന്ന് പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്കിലൂടെ പിണറായി വിജയന്‍...

സരിതയുടെ പരാതിയില്‍ ധൃതിപിടിച്ച് കേസെടുക്കില്ല: നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ സരിത എസ് നായര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയ പുതിയ പരാതിയിന്മേല്‍ പൊലീസ് ധൃതിപിടിച്ച് കേസെടുക്കില്ല. മുഖ്യമന്ത്രി സരിതയുടെ പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക്...

ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവം: നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നു മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസിന്റെ വിമര്‍ശനം. പൊലീസ് കേസ് എടുത്തതിനാല്‍ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയിലേക്കു നീങ്ങുന്നില്ല. അല്ലെങ്കില്‍ കേസെടുക്കുമായിരുന്നുവെന്നും കമ്മിഷന്‍ അറിയിച്ചു. ശ്വാസതടസ്സം...