സ്വകാര്യ നേഴ്സുമാര്‍ക്ക് ഇനി ആശ്വസിക്കാം, മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധനവിന് അംഗീകാരം
തിരുവന്തപുരം: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച...
എം.ജി രാജമാണിക്യം ഇനി കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍
തിരുവനന്തപുരം : എം.ജി രാജമാണിക്യം ഐ എ എസിനെ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ കെഎസ്ആര്‍ടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ...
തുടരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍: ഉത്തരകൊറിയയെ അടക്കിനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍
ബ്രസ്സല്‍സ് : ആണവ- മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തര കൊറിയയെ അടക്കി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ആണവ- ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോടു നിര്‍ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി തീരുമാനിച്ചു.
കരടു...
അവധിയില്‍ പോകാനുള്ള തീരുമാനം പിന്‍വലിച്ച് മന്ത്രി തോമസ് ചാണ്ടി
തിരുവനന്തപുരം : അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി പിന്‍വലിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അവധി...
നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെകര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നു ഹൈക്കോടതി. ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദേശം നല്‍കി.
കണ്ണൂരിലെ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴാണു പരാമര്‍ശമുണ്ടായത്. ബന്ധുക്കള്‍...
കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍
ശ്രീനഗര്‍ : കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ സന്ദര്‍ശിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ കരസേനാ മേധാവി, അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
താഴ്വരയിലെത്തിയ കരസേനാ...
ദിലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദീലീപ് വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയതായി പോലീസ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് സ്ഥാപിക്കാനായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍...
ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ലോറി കാറിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു
വയനാട്: ബുധനാഴ്ച രാത്രിയില്‍ കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഷാമില്‍ (21) ആണു മരിച്ചത്.
രാത്രി 10.50ഓടെ...
രാജ്യം ദീപാവലി ആഘോഷത്തില്‍
ന്യൂഡല്‍ഹി: 14വര്‍ഷത്തെ വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതിന്‍രെ ഓര്‍മകളില്‍ രാജ്യം ഇന്ന് ദീപാവലി ദീപങ്ങള്‍ തെളിയിക്കുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതാണ് മറ്റൊരു ഐതിഹ്യവും ദീപാവലിക്ക് പിന്നിലുണ്ട്.
പടക്കം പോട്ടിച്ചും ദീപാലങ്കാരം...
ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജോര്‍ജ് സോണ്‍ടേഴ്സിന്
ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്സിന്റെ 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ' എന്ന നോവലിന്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍...