Saturday, April 5, 2025

സോളാര്‍ കമ്മീഷന്റ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയുള്ള നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയുള്ള നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഡിവൈ.എസ്.പിമാരുള്‍പ്പെട്ട കേസന്വേഷണ സംഘം ഡി.ജി.പിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തയയ്ക്കും. മുന്‍പ്...

ദിലീപ് ഒന്നാം പ്രതിയായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. കൃത്യം നിര്‍വഹിച്ച സുനില്‍ കുമാര്‍ രണ്ടാം പ്രതിയാകും. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുവാനുള്ള കാരണമെന്നാണ്...

പരിചരണത്തിലെ പാളിച്ച മൃഗശാലയിൽ മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നു

തിരുവനന്തപുരം: പരിപാലനത്തിലെ പോരായ്മയും നോട്ടക്കുറവും സ്ഥലപരിമിതിയും ജീവികള്‍ ചാകുന്നതിന് കാരണമാകുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്ന. മൃഗശാലയില്‍ രണ്ടു വര്‍ഷത്തിനിടെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതില്‍ വന്‍വര്‍ധനയെന്ന് മൃഗശാല വകുപ്പിന്റെ ക ണക്കുകള്‍ വ്യക്തമാക്കുന്നു. 2015-16നെ അപേക്ഷിച്ച് ഈ...

വാക്‌പോരില്‍ സി.പി.എമ്മും ബി.ജെ.പിയും;  കേരളത്തിലെ ജനങ്ങള്‍ ഭയാശങ്കയില്‍

തിരുവനന്തപുരം: വാക്കുകളിലൂടെ പരസ്പരം പോര്‍വിളിച്ചും ഭീഷണി മുഴക്കിയും സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതോടെ കേരളത്തിലെ ജനങ്ങള്‍ ഭയാശങ്കയില്‍. ജനരക്ഷായാത്ര യാത്രയ്ക്കിടെ ബി.ജെ.പി ഇടതുസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളും അതിന് മറുപടിയായി സി.പി.എം ഉയര്‍ത്തിയ ഭീഷണികളും...

ഗവര്‍ണര്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ഗവര്‍ണര്‍ ശ്രീ ജസ്റ്റിസ് പി സദാശിവം കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മറ്റ് കേരളീയര്‍ക്കും ആശംസകള്‍ നേര്‍ന്നു. 'ദീപങ്ങളുടെ ഈ സവിശേഷ ഉത്സവം ലോകത്തും നമ്മുടെ ഹൃദയങ്ങളിലും ആഹ്ലാദത്തിന്റെയും ഒരുമയുടെയും...

അനര്‍ട്ട് ഡയറക്ടര്‍ നിയമന അഴിമതി; അടുത്തമാസം നിലപാട് അറിയിക്കണമെന്ന് കോടതി

തിരുവനന്തപുരം: അനര്‍ട്ട് ഡയറക്ടര്‍ നിയമന അഴിമതിക്കേസില്‍ അടുത്തമാസം 29-ന് വിജിലന്‍സ് നിലപാട് അറിയിക്കണമെന്ന് കോടതിയുടെ അന്ത്യശാസനം. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് പലതവണ നിര്‍ദ്ദേശിച്ചിട്ടും വിജിലന്‍സ് അനാസ്ഥ കാട്ടുന്ന പശ്ചാത്തലത്തിലാണ് ഇന്നലെ കോടതി കര്‍ശന...

തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

തിരുവനന്തപുരം: ഭൂമികയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി. ഈ മാസം അവസാനം മുതല്‍ അവധിയെടുക്കാനാണ് നീക്കം. അവധിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി...

കേരളത്തില്‍ ഫാസിസത്തിന് തടയിട്ടത് വിദ്യാര്‍ത്ഥി രാഷ്ട്രീയം: കെ.എസ്.യു സൗഹൃദ കൂട്ടായ്മ സമ്മോഹനം

തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഫാസിസത്തെ തടഞ്ഞു നിര്‍ത്തുന്നതിലും കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ചെലുത്തുന്ന സ്വാധീനം അളവറ്റതാണെന്ന് ആദ്യകാല കെ.എസ്.യു നേതാക്കളുടെ സൗഹൃദ കൂട്ടായ്മയായ സമ്മോഹനം ചെയര്‍മാന്‍ വിതുരശശിയും ജനറല്‍ കണ്‍വീനര്‍ പിരപ്പന്‍കോട്...

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ വ്യാപക പ്രചാരണം നടത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരേ വ്യാപകമായ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) കാംപെയ്ന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിന്റെ ഭാഗമായി നവംബര്‍ 13 മുതല്‍ 19 വരെ ആന്റിബയോട്ടിക് അവബോധ ആഴ്ച ആചരിക്കാന്‍...

പെന്‍ഷന്‍കാര്‍ക്ക് ചികില്‍സാ പദ്ധതി നടപ്പാക്കണം: വി.എസ് ശിവകുമാര്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അടിയന്തരമായി ചികിത്സാ പദ്ധതി നടപ്പിലാക്കണമെന്നും മെഡിക്കല്‍ അലവന്‍സ് ആയിരം രൂപയായി ഉയര്‍ത്തണമെന്നും മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ...