വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ...
കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രം: മോദിക്ക് മറുപടിയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് ശശി തരൂര്‍ എം. പി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗുജറാത്തിനോടും ഗുജറാത്തികളോടും വിദ്വേഷം പുലര്‍ത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചത്.
ശശി...
ഹിലരി, ദയവായി മത്സരിക്കൂ…
വാഷിങ്ടണ്‍: 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോട് മത്സരിച്ച് തോറ്റ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിറ്റനെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വൈറ്റ് ഹൗസില്‍ നടത്തിയ...
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്
ഹൈക്കോടതി ശരിവെച്ചു. മുന്‍പ് ശ്രീശാന്തിന്റെ വിലക്ക് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
ബി.സി.സി.ഐ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഇപ്പോഴത്തെ വിധി. സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി...
പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ടു
ചണ്ഡീഗഢ്: ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. പഞ്ചാബിലാണ് കൊലപാതകം നടന്നത്. രാവിലെ ഏഴരയ്ക്ക് വീട്ടില്‍ നിന്ന് പ്രഭാത സവാരിക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ബൈക്കിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ കഴുത്തിന് നേരെ...
അജ്മാനില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം; ആളപായമില്ല
അജ്മാന്‍: അജ്മാനിലെ വ്യവസായ മേഖലയില്‍ വസ്ത്രനിര്‍മാണശാലയുടെ ഗോഡൗണില്‍ പുലര്‍ച്ചെ തീപിടിത്തം. ഒട്ടേറെ കടകളും ഗോഡൗണുകളും സ്ഥിതി ചെയ്യുന്നതിനു സമീപമാണ് തീപിടിത്തം ഉണ്ടായതെങ്കിലും അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍...
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയെന്ന് റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി. ജെ. പിയെന്ന് പഠനങ്ങള്‍. 2015-16 കാലത്തെ കണക്കനുസരിച്ച് 894 കോടി രൂപയുടെ ആസ്തിയാണ് ബി.ജെ.പിയ്ക്കുള്ളത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍)...
ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല: ശബരിമല റെയില്‍പാതയും എയര്‍പോര്‍ട്ടും യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ശബരിമലയില്‍ ഇത്തവണയും പ്ലാസ്റ്റിക്...
ജയ് ഷായ്‌ക്കെതിരായ വാര്‍ത്ത: ‘ദി വയര്‍’ വെബ്‌സൈറ്റിന് കോടതി വിലക്ക്
അഹമ്മദാബാദ്: അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ തുടര്‍വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും ദി വയര്‍ വെബ്‌സൈറ്റിന് അഹമ്മദബാദ് സിവില്‍ കോടതിയുടെ വിലക്ക്. വെബ്‌സൈറ്റ് തെറ്റായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ്...
ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസ്: ഇന്ന് വിജിലന്‍സ് കോടതിയില്‍
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കോടതി നിര്‍ദ്ദേശപ്രകാരം തൃശൂര്‍...