വിവാദങ്ങള്‍ക്കൊടുവില്‍ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം: തുടക്കം മുതല്‍ ഒടുക്കം വരെ വിവാദങ്ങള്‍ക്കൊപ്പം നടന്ന ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് സമാപനം. ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം...
ടെക്‌നോസിറ്റി ഉദ്ഘാടനത്തിന് രാഷ്ട്രപതി എത്തും
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമായ ടെക്‌നോസിറ്റിക്ക് ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 27ന് ശിലാസ്ഥാപനം നിര്‍വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ് അദ്ദേഹം ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. പള്ളിപ്പുറം, മംഗലപുരം...
ഐഎസ് ദക്ഷിണേഷ്യന്‍ തലവനെ വധിച്ചു
മനില: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ദക്ഷിണേഷ്യ വിഭാഗം തലവനായ ഇസ്നിലോണ്‍ ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ്. മരാവിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധസെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാനയാണ് അറിയിച്ചത്.
51 വയസുകാരനായ...
അന്താരാഷ്ട്ര സാഹിത്യോല്‍സവവുമായി സഹകരണ വകുപ്പ്
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പുസ്തകോല്‍സവവും സാഹിത്യോല്‍സവവും സംഘടിപ്പിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് ഒന്നു മുതല്‍ പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പുസ്തകോത്സവം. പുസ്തകോത്സവത്തിനു സമാന്തരമായി മാര്‍ച്ച് ആറു മുതല്‍...
റോഡ് നന്നാക്കാന്‍ വകയിരുത്തിയത് 300 കോടി; ഇതുവരെ ചെലവാക്കിയത് 30 കോടിയില്‍ താഴെ
തിരുവനന്തപുരം: ഒക്‌ടോബര്‍ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ ജലരേഖയായി. മഴക്കാലത്തിന് മുന്നേ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വകയിരുത്തിയ 300 കോടി രൂപയില്‍ 30 കോടി...
ശബരിമല മേല്‍ശാന്തി: നറുക്ക് വീണത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക്
ശബരിമല: പുതിയ ശബരിമല , മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേല്‍ശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ...
ഹര്‍ത്താല്‍ പൊളിക്കാന്‍ ‘കേരള മോദി’; ജനങ്ങള്‍ ഏറ്റെടുത്തതോടെ നാണംകെട്ടു
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അടിക്കടി വര്‍ധിക്കുന്ന ഇന്ധനപാചകവാതക വിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൊളിക്കാന്‍ 'കേരള മോദി' പിണറായി വിജയനും സംസ്ഥാന ഭരണകൂടവും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എന്നാല്‍ കടകളടച്ചും...
ഹര്‍ത്താല്‍ സമാധാനപരം; താറടിച്ചുകാണിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നുവെന്നും എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി ഹര്‍ത്താലിനെ താറടിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
വേങ്ങര; ലീഗിനുണ്ടായത് വമ്പന്‍ ജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
വേങ്ങര: വേങ്ങരയില്‍ ലീഗിനെ ഇല്ലാതാക്കാന്‍ സോളാര്‍ എന്ന അവസാനത്തെ ബോംബും എല്‍ഡിഎഫ് പ്രയോഗിച്ചിട്ടും നിലം തൊടാനായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായത് വമ്പന്‍ ജയമാണെന്നും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിലും ഇതുവരെ ഇത്രയും...
ഗുരുദാസ്പുര്‍ ലോക്‌സഭ സീറ്റ് കോണ്‍ഗ്രസിന്, ഇത് ഇരട്ടി മധുരം
ഗുരുദാസ്പുര്‍: ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ ഗുരുദാസ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറാണ് മുന്നേറ്റം നടത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍കൂടിയായ സുനില്‍ ജാഖറിന്റെ ലീഡ് ഒരു...