മരുന്നുകള്‍ക്ക് തീവില; രോഗികള്‍ ദുരിതക്കയത്തില്‍
തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വന്‍ വിലവര്‍ധനവ് നിലവില്‍ വന്നതോടെ രോഗികളും ബന്ധുക്കളും ദുരിതക്കയത്തില്‍. ചരക്കുസേവന നികുതിയുടെ പേരിലാണ് സംസ്ഥാനത്തെ നൂറോളം മരുന്നുകള്‍ക്ക് വിലവര്‍ധിപ്പിച്ചത്. ജി.എസ്.ടി നടപ്പിലാകുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ...
ലാവലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്തത് ദുരൂഹം: എം.എം ഹസന്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയിന്‍മേല്‍ സി.ബി.ഐ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് 50 ദിവസം കഴിഞ്ഞിട്ടും സി.ബി.ഐ അപ്പീല്‍ നല്‍കാതിരിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം....
പച്ചയില്‍ തിളങ്ങി വേങ്ങര: യു.ഡി.എഫിന് മധുരവിജയം
വേങ്ങര: വേങ്ങര നിയമസഭാമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. 23310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയച്ചു. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം...
ദേവസ്വം മന്ത്രി സംരക്ഷിക്കേണ്ടത് പാര്‍ട്ടിനയമല്ല, ക്ഷേത്രാചാരങ്ങള്‍: ശരത്ചന്ദ്രപ്രസാദ്
തിരുവനന്തപുരം: ദേവസ്വം മന്ത്രിയെന്ന നിലയില്‍ കടംപളളി സുരേന്ദ്രന്‍ സംരക്ഷിക്കേണ്ടത് പാര്‍ട്ടി നയമല്ല മറിച്ച് കേരളത്തിലെ നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചുവരുന്ന ക്ഷേത്ര ആചാരങ്ങളെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയിസ് ഫ്രണ്ട് രക്ഷാതികാരിയുമായ അഡ്വ....
ഇന്ദിരാഭവനില്‍ വരദരാജന്‍ നായര്‍ അനുസ്മരണം നടത്തി
തിരുവനന്തപുരം: ജനനന്മ മുന്‍നിര്‍ത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു എസ്. വരദരാജന്‍ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡന്റും മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എസ്....
പത്മപ്രഭാ പുരസ്‌കാരം പ്രഭാ വര്‍മ്മയ്ക്ക്
കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം മുകുന്ദന്‍ അധ്യക്ഷനായ വി മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ്...
ബീഫ് കൈവശം വെച്ചന്നാരോപണം; ഫരിദാബാദില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം
ഫരിദാബാദ്: ഫരീദാബാദിലെ ബാജ്രിയില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. പശു ഇറച്ചി വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമെന്നാണ് മര്‍ദനത്തിനിരയായ യുവാക്കള്‍ പറയുന്നത്.
സംഭവത്തിന് പിന്നില്‍ ഗോസംരക്ഷണ സേനാ പ്രവര്‍ത്തകരാണെന്നാണ് ആരോപണമുണ്ട്. 20...
സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്: വി.എം.സുധീരന്‍
തിരുവനന്തപുരം: സ്വാശ്രയമാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് വി.എം.സുധീരന്‍. എസ്. വരദരാജന്‍നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയ് സംഭവവും ലോ അക്കാഡമി സമരവും...
ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ഗുജറാത്ത് തീയതി പ്രഖ്യാപിക്കാത്തതില്‍ ദുരൂഹത: എസ്.വൈ. ഖുറേഷി
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതിയും വോട്ടെണ്ണല്‍ തീയതിയും പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി.
അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി...
യുഎസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഉത്തര കൊറിയ
സോള്‍: യുഎസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യു എസും ഒരുമിച്ച് നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണു മിസൈല്‍ പരീക്ഷിക്കാന്‍ കിം ജോങ് ഉന്‍...