Thursday, November 21, 2024

ട്രംപ് വിചാരിച്ചാല്‍ തകരുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി

ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കന്‍ പ്രസിഡന്റ് വിചാരിച്ചാല്‍ മാത്രം തകര്‍ക്കാന്‍ സാധിക്കുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്നും...

സിപിഎം-ബിജെപി അവിഹിത ബന്ധം വ്യക്തം, സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാന്‍: രമേശ് ചെന്നിത്തല

കണ്ണൂര്‍: സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാനാണെന്നും കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണു ശ്രമമെന്നും സിപിഎം ബിജെപി അവിഹിത ബന്ധം വ്യക്തമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗസ്റ്റ് ഹൗസില്‍...

വേങ്ങരയിലെ വിധി നാളെ അറിയാം: ആകാംക്ഷയോടെ മുന്നണികള്‍

  മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഞായറാഴ്ച പകല്‍ പതിനൊന്നോടെ ഫലം അറിയിക്കാനുള്ള ക്രമീകരണമാണ് തെരഞ്ഞെടുപ്പ്...

കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്നിറങ്ങുമെന്നു അധ്യക്ഷന്‍ എം.എം.ഹസന്‍. ഡല്‍ഹിയില്‍നടന്ന ചര്‍ച്ചകളെല്ലാം തൃപ്തികരമായിരുന്നു. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ നേതൃത്വത്തിലാണ് പട്ടിക...

പനി മരുന്ന് വീണ് സ്വര്‍ണ്ണത്തിന്റെ നിറം മാറി, പരാതിപ്പെട്ടവര്‍ക്ക് മരുന്ന് കമ്പനിക്കാരുടെ ഭീഷണി

  തിരുവനന്തപുരം: പനിക്ക് നല്‍കിയ തുള്ളിമരുന്ന് വീണ് സ്വര്‍ണ്ണമാലയുടെ നിറം മാറി. പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രണ്ടരവയസ്സുകാരന് നല്‍കിയ മരുന്നാണ് സ്വര്‍ണ്ണത്തിന്റെ നിറം മാറ്റിയത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശി അദ്വൈതിനെയാണ്...

ഉത്തരകൊറിയയുമായി എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ട്രംപ്

വാഷിംങ്ടണ്‍: ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്നും അത് മാത്രമേ ഇപ്പോള്‍ എനിക്ക്...

കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ രണ്ട് ലഷ്‌കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. വസീം ഷാ, ഹാഫിസ് നിസാര്‍...

എം.സി റോഡില്‍ കയ്യേറ്റത്തിനെതിരെ മന്ത്രിയുടെ നടപടി

തിരുവനന്തപുരം: കെ.എസ്.റ്റി.പി പ്രവൃത്തി നടത്തുന്ന എം.സി റോഡില്‍ ഏറ്റുമാനൂര്‍ ടൗണില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി റോഡ് കയ്യേറി നിര്‍മ്മാണ സാമഗ്രികളായ മെറ്റല്‍, എംസാന്റ് എന്നിവ ശേഖരിച്ച സ്വകാര്യ വ്യക്തിക്കെതിരെ മന്ത്രി ജി. സുധാകരന്റെ നടപടി....

കൊടിക്കുന്നിലിന്റെ ഉപവാസ പന്തലില്‍ ചാണകവെള്ളം തളിച്ച ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പി ഉപവാസം നടത്തിയ കൊട്ടാരക്കര റെയില്‍വെ സ്‌റ്റേഷന് മുന്നിലെ സമരപ്പന്തലില്‍ ചാണകവെള്ളം തളിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചാണക വെള്ളം തളിച്ച്...

ലാവലിന്‍ കേസില്‍ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ സുപ്രീം കോടതിയിയെ സമീപിച്ചു

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ കെഎസ്ഇബി മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യരുടെ പുതിയ ഹര്‍ജി. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമാണെന്നുംപിണറായി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ...