Saturday, November 23, 2024

കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. രണ്ടുദിവസം മുന്‍പ് ഡല്‍ഹി സെക്രട്ടറിയേറ്റിനു മുന്‍പില്‍നിന്ന് കാണാതെപോയ നീല വാഗണ്‍ ആര്‍ കാറാണ് ഗാസിയാബാദില്‍നിന്ന് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വി...

ഗൗരി ലങ്കേഷ് വധം: പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം തേടി പോലീസ്

ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം തേടി പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തു വിട്ടു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന...

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി: 11 ഇന്ത്യക്കാരെ കാണാതായി

  ടോക്കിയോ : ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നും കാണാതായ 11 ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.11 പേരും കപ്പലിലെ ജീവനക്കാരാണ്. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കപ്പല്‍ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍...

ഇന്നും നാളെയും കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലയിലുള്ളവരും മലയോര മേഖലയിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അഞ്ച്...

കെഎസ്ആര്‍ടിസിയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍

തിരുവനന്തപുരം: ഒരു തസ്തികയില്‍ മൂന്നുപേര്‍ക്കു നിയമനം നല്‍കി കൊണ്ട് കെഎസ്ആര്‍ടിസിയില്‍ ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടത്തി ഗതാഗതമന്ത്രി തോമസ് ചാണ്ടി. എം.ജി.രാജമാണിക്യത്തെ എംഡി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍. ചീഫ് ലോ ഓഫിസര്‍...

ജി.വി.രാജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; അനില്‍ഡ തോമസും രൂപേഷ് കുമാറും മികച്ച കായികതാരങ്ങള്‍

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക രംഗത്തെ വിവിധ മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്ന ജി.വി.രാജ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ സംസ്ഥാന കായികമന്ത്രി എ.സി. മൊയ്തീന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ്...

കേരളത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്തെന്ന് എം എം ഹസന്‍

ന്യൂഡല്‍ഹി: സോളാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ടു പ്രശ്നങ്ങള്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു. പാര്‍ട്ടി പുനഃസംഘടന...

ബ്ലൂ വെയ്ല്‍ ഗെയിമുകള്‍ തടയാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ പോലുള്ള ഗെയിമുകള്‍ തടയുന്നതിനായും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട്...

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ അവകാശം പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മ്യാന്‍മറില്‍നിന്നും ഇന്ത്യയിലേയ്ക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സന്തുലിത സമീപനം വേണമെന്ന് സുപ്രീംകോടതി. അഭയാര്‍ത്ഥികളുടെ അവകാശവും രാജ്യ സുരക്ഷയും പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും. അഭയാര്‍ത്ഥികളെ മ്യാന്‍മറിലേയ്ക്ക്...

പീഡനത്തിന് ഇരയായെന്നാരോപിക്കുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പരാതി

തൃശൂര്‍: പീഡനത്തിന് ഇിരയായെന്നാരോപിക്കുന്ന സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലിന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പു പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് സിറ്റി...