Monday, November 25, 2024

ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടായതായി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയതായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കാരുടെ ഭവന സന്ദര്‍ശനങ്ങളില്‍നിന്നും ഇക്കാര്യം മനസ്സിലായതായി കോടിയേരി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം ഇടതുപക്ഷം ഭക്തര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ മാറ്റുമെന്നും...

വയനാട്ടില്‍ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു;ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം; അക്രമികളെ കസ്റ്റഡിയിലെടുക്കണമെന്ന് വനിതാക്കമ്മീഷന്‍

കല്‍പ്പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്‌നാടു സ്വദേശികളായ ദമ്പതികളെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.ജീവാനന്ദന്‍ എന്ന ഓട്ടോഡ്രൈവറാണ് മര്‍ദിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം...

കാലവര്‍ഷക്കെടുതി:മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലം ദുരിതത്തിലായ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമായതോടെ മല്‍സ്യബന്ധനത്തിനു...

രമ്യാ ഹരിദാസിന് കാര്‍ വാങ്ങാന്‍ പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

ആലത്തൂര്‍:കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് എംപി അറിയിച്ച സാഹചര്യത്തില്‍ പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇതുവരെ 6.13 ലക്ഷം രൂപ പിരിച്ചെടുത്തതായി യൂത്ത് കോണ്‍ഗ്രസ്...

നാളെ സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസബന്ദ്

തിരുവനന്തപുരം:നാളെ സംസ്ഥാനത്ത് കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെഎസ് യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സമരത്തിനെതിരായ പോലീസ്...

ചരിത്രയാത്ര:ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു

തിരുവനന്തപുരം:ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2.43 നായിരുന്നു വിക്ഷേപണം.ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.ചന്ദ്രയാന്‍ 2 പേടകത്തില്‍നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങി.കഴിഞ്ഞ 15ന്...

കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് കുമാരസ്വാമി; മാറ്റാനാകില്ലെന്ന് സ്പീക്കര്‍

ബംഗളൂരു: കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്‌ത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്പീക്കറോടാശ്യപ്പെട്ടു.എന്നാല്‍ വോട്ടെടുപ്പ് മാറ്റാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ബിജെപി എംഎല്‍എമാരും സ്പീക്കറെ കണ്ട് വോട്ടെടുപ്പ് ഇന്നു...

ആലപ്പുഴയില്‍ വയോധിക വീടിന്റെ വരാന്തയില്‍ ചോരവാര്‍ന്നു മരിച്ച നിലയില്‍

ആലപ്പുഴ:വയോധികയെ ദുരൂഹസാഹചര്യത്തില്‍ വീട്ടുവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ആലപ്പുഴ തുമ്പോളിയില്‍ തയ്യില്‍ വീട്ടില്‍ മറിയാമ്മ70 യാണ് മരിച്ചത്.രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്.നായ്ക്കള്‍ കടിച്ചതുപോലെയുള്ള മുറിവുകള്‍ ശരീരത്തിലുണ്ട്.മറിയാമ്മയുടെ ഭര്‍ത്താവ് മരിച്ചുപോയി.വീട്ടില്‍ ഇവര്‍...

പീഡനപരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണം:ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയിലെ എഫ്‌ ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. യുവതിയുടെ...

യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു;അമല്‍ ചന്ദ്ര പ്രസിഡന്റ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപീകരിച്ചത്. അമല്‍ചന്ദ്രയാണ് യൂണിറ്റ് പ്രസിഡന്റ്.ആര്യ എസ് നായര്‍ വൈസ് പ്രസിഡന്റും. യൂണിറ്റ്...