വിഴിഞ്ഞത്ത് കടലില്‍ പോയി കാണാതായ നാലു മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി;ഉള്‍ക്കടലില്‍ ഇവരുടെ ബോട്ട് കണ്ടെത്തിയത് തിരച്ചിലിനു പോയ മല്‍സ്യത്തൊഴിലാളികള്‍
കോവളം:വിഴിഞ്ഞത്തു നിന്നും കടലില്‍ പോയി കാണാതായ നാലു മല്‍സ്യത്തൊഴിലാളികളേയും കണ്ടെത്തി.പുതിയതുറ സ്വദേശികളായ ലൂയീസ് (53),ബെന്നി(33), കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍(55) ,ആന്റണി(53) എന്നിവരാണ് തിരിച്ചെത്തിയത്.തെരച്ചിലിനുപോയ മല്‍സ്യത്തൊഴിലാളികള്‍ തന്നെയാണ് ഉള്‍ക്കടലില്‍ ഇവരുടെ...
പ്രിയങ്കാ ഗാന്ധിയുടെ ധര്‍ണ്ണ തുടരുന്നു; സോന്‍ഭദ്രയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രിയങ്കയെ കാണാനെത്തി; കൂടുതല്‍ പേരെ കാണാനനുവദിക്കാതെ പോലീസ്
സോന്‍ഭദ്ര:ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രയങ്കാഗാന്ധി ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.പോലീസ് നടപടിക്കെതിരെ ചുനര്‍ ഗസ്റ്റ് ഹൗസില്‍ പ്രതിഷേധ ധര്‍ണ നടത്തുന്ന പ്രിയങ്ക ഗാന്ധിയെ കാണാന്‍ വെടിവെപ്പില്‍...
മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; വിഴിഞ്ഞത്ത് പ്രതിഷേധം; നാവികസേനയെ ഇറക്കണമെന്ന് ഉമ്മന്‍ ചാണ്ടി; തെരച്ചിലിനായി ഉടന്‍ ഹെലികോപ്റ്ററെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ്
കോവളം: വിഴിഞ്ഞത്തു നിന്നും കാണാതായ മല്‍സ്യ ത്തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനാവാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കെ തെരച്ചിലിനായി ഹെലിക്കോപ്റ്റര്‍ ഉടനെത്തുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ഇപ്പോള്‍ രണ്ടു...
സംസ്ഥാനത്ത് മഴ ശക്തമായി;ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട്;കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിലും ശക്തമായിത്തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍...
കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പില്ലാതെ ഇന്നും സഭ പിരിഞ്ഞു; തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍
ബംഗളൂരു:കര്‍ണ്ണാടകയില്‍ ഇന്നും ഒന്നും സംഭവിച്ചില്ല. വിശ്വാസ വേട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം അറിയിച്ചെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചില്ല. തിങ്കളാഴ്ച തന്നെ നടപടിക്രമങ്ങള്‍...
സംസ്ഥാനത്ത് മഴ കനത്തു:തീരദേശത്ത് കടലാക്രമണം രൂക്ഷം;കൊല്ലത്ത് കടലില്‍പ്പോയ വള്ളം തകര്‍ന്ന് മൂന്നുപേരെ കാണാതായി
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി.കൊല്ലത്ത് ആലപ്പാടും കൊച്ചിയിലെ ചെല്ലാനത്തും കമ്പനിപ്പടി ഭാഗങ്ങളിലും മലപ്പുറത്ത് വിവിധയിടങ്ങളിലും കടലേറ്റത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കൊല്ലത്ത് കടലില്‍പ്പോയ...
”അന്ന് പൊലീസ് വേട്ടയ്ക്കെതിരെ ഇടപെടല്‍ നടത്തിയത് എങ്ങനെയാണ് ‘താണ്ഡവ’മായി മാറുന്നത്?”ബി ആര്‍പി ഭാസ്‌കറും മാധ്യമങ്ങളും നുണപ്രചരണം നടത്തുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐക്കും സിപിഎമ്മിനുമെതിരെ വിമര്‍ശനമുന്നയിച്ച ബി ആര്‍പി ഭാസ്‌കറും മാധ്യമങ്ങളും നുണ പ്രചരണം നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എ കെ...
സോന്‍ഭദ്രയിലേക്കു പോയ പ്രിയങ്കാ ഗാന്ധി കസ്റ്റഡിയില്‍
സോന്‍ഭദ്ര:ഉത്തര്‍ പ്രദേശില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വെടി വെപ്പില്‍ പത്തുപേര്‍ മരിച്ച സോന്‍ഭദ്രയിലേക്കു പോവുകയായിരുന്ന പ്രിയങ്കാ ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മിര്‍സാപൂരിലാണ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് തടഞ്ഞ്...
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം: ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
പാറ്റ്ന: രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബീഹാറില്‍ പശുമോഷണം ആരോപിച്ച് മൂന്ന്പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു.ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സമീപ ഗ്രാമത്തില്‍ നിന്ന് പശുവുമായി എത്തിയവരെ പശുവിനെ...
കര്‍ണ്ണാടകത്തില്‍ വോട്ടെടുപ്പിനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളി;വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരുമെന്ന് സ്പീക്കര്‍;ഗവര്‍ണര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കെസി വേണുഗോപാല്‍
ബംഗലൂരു:കര്‍ണ്ണാടകത്തില്‍ ഇന്ന് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം തള്ളി സഖ്യ സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച തുടരാനാണ് തീരുമാനമെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ച തുടങ്ങി.ഇന്ന് ചര്‍ച്ച മാത്രമെ നടക്കുകയുള്ളുവെന്നാണറിയുന്നത്. പക്ഷം...