Monday, November 25, 2024

വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായി

തിരുവനന്തപുരം:വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് പേരെ കാണാതായതായി.പുതിയതുറ സ്വദേശികളായ ലൂയീസ്,ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് കടലില്‍ പോയ തൊഴിലാളികള്‍...

ശിവരഞ്ജിത്തിനേയും നസീമിനേയും കോളജിലെത്തിച്ച് തെളിവെടുത്തു;അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത് ചവറുകൂനയില്‍ നിന്ന്

തിരുവനന്തപുരം:യൂണിവേഴസിറ്റികോളജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും കോളജിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി.അഖിലിനെ കുത്താനുപയോഗിച്ച കത്തി കാമ്പസിനകത്തെ ചവറുകൂനയില്‍ നിന്നും ശിവരഞ്ജിത്താണ് എടുത്തുകൊടുത്തത്.പ്രതികള്‍ ഓണലൈന്‍ വഴിയാണ് കത്തി...

കെഎസ്‌യു നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും

തിരുവനന്തപുരം:കെഎസ്‌യു നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും.ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെഎസ്‌യു ജില്ലാ കമ്മിറ്റികളുടെ...

കര്‍ണ്ണാടകയില്‍ വിശ്വാസവോട്ടെടുപ്പില്ലാതെ നിയമസഭ പിരിഞ്ഞു;പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ സഭയില്‍ തുടരുന്നു

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസം തേടിയില്ല.വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.എന്നാല്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നതുവരെ സഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ...

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ സമരം തുടങ്ങി;സിനഡ് അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യം

കൊച്ചി:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമരവുമായി വിമത വൈദികര്‍. ബിഷപ്പ് ഹൗസില്‍ വിമത വെദികര്‍ക്കുവേണ്ടി ഫാ.ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.വേണ്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും...

ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം തിങ്കളാഴ്ചയെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തുമെന്ന് ഐസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.ജൂലൈ 15ന് വിക്ഷേപണം...

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി രാജഗോപാല്‍ അന്തരിച്ചു

ചെന്നെ:കൊലക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടലുടമ പി.രാജഗോപാല്‍ (72 ) അന്തരിച്ചു.ഹൃദയാഘാതത്തേത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ...

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്‌ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

കൊച്ചി:എസ്എഫ്‌ഐ അക്രമത്തില്‍ പരുക്കേറ്റ എഐഎസ്എഫ് വിദ്യാര്‍ഥി നേതാക്കളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.ഞാറയ്ക്കല്‍ ഗവ.ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം...

കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ശ്രമം: ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി;കോണ്‍ഗ്രസ് എംഎല്‍എയെ റിസോര്‍ട്ടില്‍ നിന്നും...

ബംഗളൂരു:കര്‍ണ്ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടുമെന്നു നേരത്തേ അറിയിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ നീക്കമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ വിശ്വാസപ്രമേയ ചര്‍ച്ച ഇന്നു തന്നെ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്...

കായംകുളത്ത് നേപ്പാള്‍ സ്വദേശിനിയായ 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കായംകുളം:നേപ്പാള്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശി നിധീഷ് മോഹനാണ് അറസ്റ്റിലായത്.കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇയാള്‍ക്കെതിരെ പൊക്‌സോ കേസെടുത്തു. ...