കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്രകോടതി തടഞ്ഞു;നീതിപൂര്‍വമായ വിചാരണ നടത്തണമെന്ന് കോടതി
ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് അനുകൂലവിധി. ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിക്കളഞ്ഞു. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും...
ഡോ. സി.സി.ബാബു യൂണിവേഴ്സിറ്റി കോളേജിന്റെ പുതിയ പ്രിന്‍സിപ്പല്‍;കോളജ് തിങ്കളാഴ്ച തുറക്കും
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.സി ബാബുവിനെ നിയമിച്ചു.നിലവില്‍ തൃശൂര്‍ ഗവ.കോളേജ് പ്രിന്‍സിപ്പലാണ് ഡോ.ബാബു. കോളജില്‍ നടന്ന സംഘര്‍ഷവും തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നും എസ്എഫ്‌ഐ...
കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി
ദില്ലി:കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയന്‍ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ആയുര്‍വേദത്തെ പറ്റിയുള്ള ചര്‍ച്ചയിലാണ് സഞ്ജയ് റാവത്ത് തന്റെ വിചിത്രമായ വാദമുന്നയിച്ചത്. ആയുര്‍വേദ...
നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 16 ലക്ഷം രൂപയും നല്‍കും
തിരുവനന്തപുരം:നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച് രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും.രാജ്കുമാറിന്റെ കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായവും നല്‍കും.മന്ത്രിസഭായോഗത്തിലാണ് തീരുമാനം.രാജ്കുമാറിന്റെ അമ്മ ,മൂന്നു മക്കള്‍ എന്നിവര്‍ക്ക് 4 ലക്ഷം രൂപ...
അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് മൂന്നു ജീവപര്യന്തം; 26 വര്‍ഷം പ്രത്യേക ശിക്ഷ;3,20,000രൂപ ...
കൊല്ലം:അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക ശിക്ഷയും കൊല്ലം പോക്സോ കോടതി വിധിച്ചു.3,20,000രൂപ പിഴയും അടയ്ക്കണം....
സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിനകത്ത് കയറി പ്രതിഷേധം:കെഎസ്‌യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി
തിരുവനന്തപുരം:സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം.ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്.പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തിയാണ്...
കര്‍ണ്ണാടക പ്രതിസന്ധി:വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി;വിശ്വാസവോട്ടെടുപ്പിന് നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശം
ദില്ലി:കര്‍ണ്ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. അനുയോജ്യമായ സമയത്തിനകം തീരുമാനമെടുക്കണം.എന്നാല്‍ വിശ്വാസവോട്ടെടുപ്പിനായി എംഎല്‍എ മാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.തങ്ങളുടെ...
കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം: അന്താരാഷ്ട്രകോടതിയുടെ വിധി ഇന്ന്
ഹേഗ്:കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറയും.ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിലാണ് വിധി...
നെടുങ്കണ്ടം കസ്റ്റഡി മരണം:പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറിനെ തിരൂര്‍ ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ജയില്‍...
സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം മഴ ശക്തമാകും;18,19,20 തീയതികളില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.18,19,20 തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.18ന് ഇടുക്കി,മലപ്പുറം ജില്ലകളിലും 19-ന് ഇടുക്കി, മലപ്പുറം,...