Tuesday, November 26, 2024

”ശബരിമലയിലെ വിവരങ്ങള്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു;മനീതി സംഘമെത്തിയപ്പോള്‍ ഉത്തരവാദിത്വം മറന്നു”:പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്തി

തിരുവനന്തപുരം:ശബരിമല വിഷയം പോലീസ് കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. ശബരിമല ഡ്യൂട്ടിയില്‍ നിന്നും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:കോടതിച്ചെലവ് വേണ്ടെന്ന് എതിര്‍ കക്ഷി;കെ.സുരേന്ദ്രന്റെ ഹര്‍ജി തീര്‍പ്പാക്കി

കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കോടതി തീര്‍പ്പാക്കി.കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ് അവസാനിച്ചത്. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍...

കര്‍ണ്ണാടകയിലെ വിമതര്‍ക്ക് തിരിച്ചടി:സ്പീക്കര്‍ എന്തു തീരുമാനിക്കണമെന്ന് നിര്‍ദേശിക്കാനില്ലെന്ന് സുപ്രീം കോടതി

ബംഗളൂരു:കര്‍ണാടകയില്‍ ബിജെപി ക്യാമ്പിലേക്ക് പോയ വിമത കോണ്‍ഗ്രസസ് എംഎല്‍എമാര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി.സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.എംഎല്‍എമാരുടെ രാജിക്കാര്യത്തിലും അയോഗ്യതയിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.സ്പീക്കര്‍ രാജി...

യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം:ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി.വിദ്യര്‍ത്ഥിക്കു കുത്തേറ്റതും പ്രതികളുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസില്‍ നിന്നും സര്‍വകലാശാലാ പരീക്ഷപ്പേപ്പര്‍ കണ്ടെത്തിയതുമുള്‍പ്പെടെയുള്ള...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എ കോടികളുടെ തട്ടിപ്പു കേസില്‍ അറസ്റ്റില്‍

ബംഗളൂരു:കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ ബിജെപിയിലേക്കു ചാടിയ വിമത എംഎല്‍എ തട്ടിപ്പു കേസില്‍ അറസ്റ്റിലായി. ബിജെപിക്കാര്‍ക്കൊപ്പം പൂനെയിലേക്ക് കടക്കാനിരുന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എ റോഷന്‍ ബെയ്ഗാണ് വിമാനത്താവളത്തില്‍...

വിലക്ക് നീങ്ങി:ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തു

ന്യൂഡല്‍ഹി:ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ യാത്രാവിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാതയിലൂടെ പറക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത് നീക്കി. പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാകിസ്ഥാന്‍ നല്‍കിയതായി...

കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിനുള്ളിലെ കാട്ടില്‍ കണ്ടെത്തി

തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനുള്ളില്‍ വെച്ച് കാണാതായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിയും തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗിലെ...

ശിവരഞ്ജിത്തുള്‍പ്പെടെയുള്ളവര്‍ റാങ്ക് പട്ടികയിലിടം പിടിച്ചത് പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്ന് ചെയര്‍മാന്‍;പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയിലിടം പിടിച്ചതിനെക്കുറിച്ച് പിഎസ്‌സി വിജിലന്‍സ് അന്വേഷിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. അന്വേഷണ...

ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി; ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ നല്‍കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി

മുംബൈ:ബീഹാര്‍ സ്വദേശിനിയുടെ പീഡനപരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഓഷിവാരാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി.എന്നാല്‍ നേരത്തേ സമ്മതിച്ച പ്രകാരം ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കിയില്ല. അസുഖമായതിനാല്‍ രക്തസാമ്പിളുകള്‍ എടുക്കുന്നത്...

അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചു;അഖിലിനോട് പ്രതിക്ക് മുന്‍വൈരാഗ്യമുള്ളതായും സൂചന

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതികള്‍ കുറ്റം സമ്മതിച്ചു .കത്തിയെടുത്ത് കുത്തിയത് താനാണെന്ന് ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചു. അഖില്‍ തന്റെ അയല്‍ക്കാരനായിരുന്നെന്നും ...